പൊന്നാനി സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകന്‍ സുബൈര്‍ (55) ആണ് മരിച്ചത്.
BY SRF6 April 2022 6:19 PM GMT

X
SRF6 April 2022 6:19 PM GMT
റിയാദ്: മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകന്‍ സുബൈര്‍ (55) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതുന്നു.
25 വര്‍ഷത്തോളമായി മക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്, മക്കള്‍: മഅസൂം (അബുദബി), മിര്‍സ, മുബാരിസ (ഇരുവരും ദുബയ്), മുഹിസ് (വിദ്യാര്‍ഥി), സഹോദരങ്ങള്‍: ജമാല്‍ (ദുബയ്), അബ്ദുല്‍ വാഹിദ് (റിയാദ്). മക്ക അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.
Next Story
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT