Kerala

പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടി; ഷോക്കേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ചു

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ (64) ആണ് മരിച്ചത്.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടി; ഷോക്കേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ചു
X

കാസര്‍ക്കോട്: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ (64) ആണ് മരിച്ചത്.പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടിയാണ് മരണം. വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു.

Next Story

RELATED STORIES

Share it