- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഴിയോരത്തെ ചുമരുകളില്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്തി അശ്ലീല പോസ്റ്റര്‍; യുവാവ് പിടിയില്‍
പാലക്കാട് കുമരനെലൂര്‍ സ്വദേശി ടി എസ് ശ്രീജിനെയാണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.
BY SRF5 April 2022 4:04 PM GMT

X
SRF5 April 2022 4:04 PM GMT
പാലക്കാട്: വഴിയോരത്തെ ചുമരുകളില്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്തുംവിധം ഫോട്ടോ പതിച്ച് അശ്ലീല പരാമര്ശങ്ങളെഴുതിയ പോസ്റ്റര്‍ പ്രചരിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരനെലൂര്‍ സ്വദേശി ടി എസ് ശ്രീജിനെയാണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്. പോസ്റ്റര്‍ മുഖേന സ്ത്രീയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്.
എടപ്പാള്‍ മുതല്‍ ആനക്കര വരെ റോഡരികിലെ ചുവരുകളില്‍ ശ്രീജിത്ത് യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഫോണിലേക്ക് അശ്ലീലം പറഞ്ഞുള്ള വിളികളെത്തിയതോടെയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരികിലെ പോസ്റ്ററുകള്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
സ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTഹേമചന്ദ്രന് വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്
30 Jun 2025 4:16 AM GMTയുവാവ് കുളത്തില്‍ മുങ്ങിമരിച്ചു
30 Jun 2025 3:42 AM GMTനവജാത ശിശുക്കളുടെ കൊലപാതകം; ഇന്ന് കുഴികള്‍ പരിശോധിക്കും
30 Jun 2025 2:33 AM GMTസംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും
30 Jun 2025 2:08 AM GMT