മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഹിന്ദുത്വരുടെ ആക്രമണത്തില്‍ ട്വീറ്റ്: 'ശത്രുത വളര്‍ത്തിയതിന്' റിപോര്‍ട്ടര്‍ക്കും ന്യൂസ് പോര്‍ട്ടലിനും എതിരേ പോലിസ് കേസ്

4 April 2022 2:37 PM GMT
ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയിലെ ബുറാറിയില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ നടത്തിയ ഹിന്ദു മഹാപഞ്ചായത്തിനിടെ 'ജിഹാദി' വിളികളുമായി മുസ്‌ലിം മാധ്യമപ്രവര്‍ത്തകരെ...

കര്‍ണാടയിലെ ഹിജാബ് വിലക്ക് അധ്യാപകരിലേക്കും; ഹിജാബ് ധരിക്കുന്നവരെ പരീക്ഷ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

4 April 2022 1:41 PM GMT
പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപികമാരില്‍ ഹിജാബ് ധരിച്ചവരുണ്ടെങ്കില്‍ അവരെ പരീക്ഷ ജോലികളില്‍ നിന്ന് മാറ്റണമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ്...

നിര്‍ത്താതെ 387 കിലോമീറ്റര്‍ ഓടി; പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പൊട്ടിത്തെറിച്ചു (വീഡിയോ)

4 April 2022 1:00 PM GMT
മൈസൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ഓടിച്ചാണ് ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ച്ചയായി ഓടിച്ചത് മൂലം...

റമദാന്‍ റിലീഫ് കിറ്റ് വിതരണം

4 April 2022 12:21 PM GMT
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത, ദൈനം ദിന ചിലവുകള്‍ക്ക് പോലും പ്രയാസപ്പെടുന്നവരെ ആവും വിധം ചേര്‍ത്ത് നിര്‍ത്തുക...

'പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം'; ഹിജാബിനും ഹലാലിനും പിന്നാലെ വീണ്ടും മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വര്‍

4 April 2022 12:16 PM GMT
ബജ്‌റംഗദളിന്റെയും ശ്രീരാമ സേനയുടെയും നേതൃത്വത്തിലാണ് പുതിയ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. റമദാന്‍ വ്രതം ആരംഭിച്ചതിന് പിന്നാലെയാണ്...

കൊവിഡ്: ഒമാനില്‍ തൊഴില്‍ നഷ്ടമായത് മൂന്ന് ലക്ഷത്തോളം പേര്‍ക്കെന്ന് ധന മന്ത്രി

3 April 2022 6:30 PM GMT
കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിഫലനമാണ് വലിയ തൊഴില്‍ നഷ്ടത്തിന് കാരണമെന്നും ഒമാന്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇന്ധനവില നാളെയും കൂടും; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും വര്‍ധിക്കും

3 April 2022 6:27 PM GMT
രണ്ടാഴ്ചകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു.

അഫ്ഗാനില്‍ മയക്കുമരുന്ന് ഉല്‍പാദനം നിരോധിച്ച് താലിബാന്‍; ലംഘിച്ചാല്‍ കടുത്ത ശിക്ഷ

3 April 2022 5:46 PM GMT
മയക്കുമരുന്ന് ഉല്‍പ്പാദനം ഈ നിമിഷം മുതല്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്ന് താലിബാന്‍ നേതാവ് ഹൈബത്തുല്ല അഖുന്തസാദ പുറത്തിറക്കിയ ഉത്തരവില്‍...

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; മംഗള എക്‌സ്പ്രസിന്റെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു

3 April 2022 5:27 PM GMT
ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ശരീരം ചിന്നിച്ചിതറിയിരുന്നു.

മനോജ് പാണ്ഡെ പുതിയ കരസേന മേധാവിയാകും

3 April 2022 5:22 PM GMT
നിലവിലെ കരസേനാ മേധാവി എം എം നരവാനെ ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് കരസേന മേധാവി സ്ഥാനത്തേക്ക് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ...

'ഓര്‍ഡര്‍ അല്ല, അയാള്‍ ഇറക്കിയ നാലാംകിട സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ തുടര്‍ച്ച'; കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണമവുമായി ഉമേഷ് വള്ളിക്കുന്ന്

3 April 2022 4:38 PM GMT
കാരണം കാണിക്കല്‍ നോട്ടീസാണ് ഓര്‍ഡറല്ല കിട്ടിയതെന്നും ഇത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഉമേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപോര്‍ട്ട്; നിഷേധിച്ച് പ്രാധാനമന്ത്രിയുടെ ഓഫിസ്

3 April 2022 3:58 PM GMT
എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ രാജിവാര്‍ത്ത പ്രധാനമന്ത്രിയുടെ മീഡിയ സെക്രട്ടറി നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍...

കുവൈത്തില്‍ പ്രവാസി മലയാളി ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

3 April 2022 3:48 PM GMT
മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി (36) ആണ് മംഗഫില്‍ മരിച്ചത്.

കാലഫോര്‍ണിയയില്‍ വെടിവയ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു, ഒമ്പതു പേര്‍ക്ക് പരിക്ക്

3 April 2022 2:57 PM GMT
.'കൊല്ലപ്പെട്ട 6 പേര്‍ ഉള്‍പ്പെടെ കുറഞ്ഞത് 15 പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി,' സാക്രമെന്റോ പോലിസ് ട്വീറ്റ് ചെയ്തു.

ആഡംബര ഹോട്ടലില്‍ ലഹരി പാര്‍ട്ടി: നടന്റെ മകളടക്കം 150 ഓളം പേര്‍ പിടിയില്‍

3 April 2022 2:49 PM GMT
നിഹാരികയ്‌ക്കൊപ്പം ഗായകനും തെലുങ്ക് ബിഗ്‌ബോസ് മത്സര വിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം...

പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒരു പങ്കുമില്ലെന്ന് സൈന്യം

3 April 2022 2:29 PM GMT
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി അവിശ്വാസ പ്രമേയം നിരസിച്ചതിനെയും തുടര്‍ന്ന് ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെയും...

20 മുതല്‍ 11 മണിക്കൂര്‍ വരെ നോമ്പ്; വിവിധ രാജ്യങ്ങളിലെ സമയമറിയാം |THEJAS NEWS

3 April 2022 1:39 PM GMT
2022ല്‍ലെ ഏറ്റവും സമയദൈര്‍ഘ്യം കൂടിയ നോമ്പ് ഈ വര്‍ഷം ഏത് രാജ്യക്കാരുടേതാണെന്നു നോക്കാം. ആകെയുള്ള ഒരു ദിവസത്തിലെ 24 മണിക്കൂറില്‍ 20 മണിക്കൂറും വരെ...

പ്രശസ്ത സിനിമ- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

3 April 2022 12:17 PM GMT
സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.

ടിപ്പറിന്റെ പിന്‍ഭാഗം താഴ്ത്താതെ ഓടിച്ചു; കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ലൈറ്റുകള്‍ തകര്‍ന്നു

3 April 2022 12:08 PM GMT
മണ്ണുത്തി -വടക്കാഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്.

മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കണം |THEJAS NEWS

3 April 2022 11:54 AM GMT
മസ്ജിദുകളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്ക് പുറത്ത് മൈക്ക് കെട്ടി ഹനുമാന്‍ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ

നികുതി വര്‍ധനവിനെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

3 April 2022 11:52 AM GMT
നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് മേലുള്ള ഇരുട്ടടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അന്യായ നികുതി...

മാസപ്പിറവി ദൃശ്യമായി; റമദാന്‍ വ്രതാരംഭം നാളെ

2 April 2022 3:43 PM GMT
മലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

പി ടി റഫീഖ് പുരസ്‌കാരം മാമുക്കോയക്ക്

2 April 2022 3:24 PM GMT
കഴിഞ്ഞ 50 വര്‍ഷമായി മാമുക്കോയ സിനിമ നാടക രംഗത്തു നല്‍കിയ സംഭാവനകളെ മാനിച്ചാണ് പോള്‍ കല്ലാനോട് ജൂറി ചെയര്‍മാന്‍ ആയ അവാര്‍ഡ് സമിതി മാമൂക്കോയയെ...

തെക്കന്‍ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

2 April 2022 3:09 PM GMT
തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പാലപ്പെട്ടിയിലെ ആര്‍എസ്എസ് ബോംബ് ശേഖരം: കണ്ടെടുത്തത് 14 ഇലക്ട്രിക് ഡിറ്റൊണേറ്ററുകളും 5 ജലാറ്റിന്‍ സ്റ്റിക്കുകളും

2 April 2022 1:36 PM GMT
പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു താഴെ താമസിക്കുന്ന കൊല്ലം എഴുകോണ്‍ പവിത്രേശ്വരം വില്ലേജില്‍ റാം നിവാസില്‍ രമണന്‍ പിള്ളയുടെ മകന്‍ ഗണേഷന്‍ എന്ന റാം (30)...

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ്: വിവാദ 'സാക്ഷി' പ്രഭാകര്‍ സെയില്‍ അന്തരിച്ചു

2 April 2022 12:55 PM GMT
മാഹുല്‍ ഏരിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്. കേസന്വേഷിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ...

അനധികൃത ക്വാറിക്കെതിരേ നാട്ടുകാരുടെ പരാതി; വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി

2 April 2022 12:09 PM GMT
പ്രവര്‍ത്തി തടയാന്‍ നാട്ടുകാര്‍ സംഘടിക്കുന്നതിനിടെയാണ് കക്കാട് വില്ലജ് ഓഫിസര്‍ സ്ഥലത്തെത്തി ക്വാറി പ്രവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ട് സ്‌റ്റോപ്പ്...

കെ റെയിലില്‍ പിന്നോട്ടില്ല, രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

2 April 2022 11:37 AM GMT
കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ല. കെ റെയില്‍ പ്രതിഷേധം റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രൂക്ഷ...

ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങി |THEJAS NEWS

2 April 2022 11:30 AM GMT
അമേരിക്കയുടെ ഭീഷണയും മുന്നറിയിപ്പും മറികടന്ന് ഇന്ത്യ റഷ്യ ഓഫര്‍ ചെയ്ത വിലക്കുറവില്‍ ക്രൂഡ് ഓയില്‍ വാങ്ങി. ഇനിയെന്ത്?

വീടില്ല, താമസം പാറപ്പുറത്ത്, കുട്ടികള്‍ക്ക് പഠനവും അന്യം; ദുരിത ജീവിതം നയിച്ച് പെരിന്തല്‍മണ്ണയിലെ ആളര്‍ ആദിവാസികള്‍

2 April 2022 10:44 AM GMT
ഒന്നര കിലോമീറ്റര്‍ ദൂരത്ത് നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യത മൂലം ഒരു നേരമാണ് ഭക്ഷണമുണ്ടാക്കുന്നതെന്നാണ് ഇവര്‍...

ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി; രണ്ടു പേര്‍ അറസ്റ്റില്‍

2 April 2022 10:27 AM GMT
ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലിസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

2 April 2022 10:10 AM GMT
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF ന്‌റെ NCUM കാലാവസ്ഥ മോഡല്‍ അനുസരിച്ചാണ് മഴ മുന്നറിയിപ്പ്...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ബോംബ് ശേഖരം പിടികൂടി

2 April 2022 9:47 AM GMT
പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു താഴെ താമസിക്കുന്ന കൊല്ലം സ്വദേശി ഏഴുകോണം ആലം മുക്ക് ഗണേഷിന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്.

സന്യസ്ത വിദ്യാര്‍ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

2 April 2022 9:37 AM GMT
തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയായ അന്നു അലക്‌സി (21)നെയാണ് കോതമംഗലത്തെ എസ് എച്ച് കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ് എച്ച്...

ജനസേവനം സാമൂഹിക ദൗത്യം; ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ പുച്ഛിച്ച് തള്ളുന്നു: പോപുലര്‍ ഫ്രണ്ട്

2 April 2022 9:19 AM GMT
രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വക്താക്കള്‍ക്ക് ഇത്തരം സേവനം ഉപയോഗിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ്...
Share it