ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ബോംബ് ശേഖരം പിടികൂടി
പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു താഴെ താമസിക്കുന്ന കൊല്ലം സ്വദേശി ഏഴുകോണം ആലം മുക്ക് ഗണേഷിന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്.
BY SRF2 April 2022 9:47 AM GMT

X
SRF2 April 2022 9:47 AM GMT
പൊന്നാനി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ബോംബ് ശേഖരം പിടികൂടി. പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു താഴെ താമസിക്കുന്ന കൊല്ലം സ്വദേശി ഏഴുകോണം ആലം മുക്ക് ഗണേഷിന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. വന്‍ പ്രഹര ശേഷിയുള്ള ബോംബുകളാണ് കണ്ടെടുത്തത്. ബോംബ് നിര്‍മാണ സാമഗ്രികളും ഇതോടൊപ്പം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ പല സ്ഥലങ്ങളില്‍നിന്നായി അടുത്തിടെ ബോംബുകള്‍ പിടികൂടിയിട്ടുണ്ട്. അന്വേഷണം ആര്‍എസ്എസിലേക്ക് എത്തുമ്പോള്‍ അന്വേഷണം അവസാനിപ്പിക്കാറാണ് പതിവ്.

Next Story
RELATED STORIES
ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT