കാലഫോര്ണിയയില് വെടിവയ്പ്; ആറു പേര് കൊല്ലപ്പെട്ടു, ഒമ്പതു പേര്ക്ക് പരിക്ക്
.'കൊല്ലപ്പെട്ട 6 പേര് ഉള്പ്പെടെ കുറഞ്ഞത് 15 പേര്ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര് കണ്ടെത്തി,' സാക്രമെന്റോ പോലിസ് ട്വീറ്റ് ചെയ്തു.
BY SRF3 April 2022 2:57 PM GMT

X
SRF3 April 2022 2:57 PM GMT
സാന്ഫ്രാന്സിസ്കോ: കാലഫോര്ണിയ നഗരമായ സാക്രമെന്റോയില് ഞായറാഴ്ച പുലര്ച്ചെയുണ്ടായ വെടിവെപ്പില് ആറു പേര് കൊല്ലപ്പെടുകയും ഒമ്പതു പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു.'കൊല്ലപ്പെട്ട 6 പേര് ഉള്പ്പെടെ കുറഞ്ഞത് 15 പേര്ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര് കണ്ടെത്തി,' സാക്രമെന്റോ പോലിസ് ട്വീറ്റ് ചെയ്തു.
1009 ടെന്ത് സ്ട്രീറ്റിലെ നിശാക്ലബ്ബിലാണ് വെടിവയ്പുണ്ടായതെന്നാണ് റിപോര്ട്ടുകള്. എന്നാല്, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.പ്രദേശത്ത് വന് പോലിസ് സംഘത്തെ വിന്യസിച്ചതിനാല് പൊതുജനങ്ങള് പ്രദേശം ഒഴിവാക്കണമെന്ന് പോലിസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT