Top

You Searched For "Dead"

രണ്ടു മാസത്തിനിടെ 350ഓളം ആനകള്‍ ചത്ത നിലയില്‍

2 July 2020 7:09 PM GMT
മൂന്ന് മണിക്കൂര്‍ വിമാനയാത്രയ്ക്കിടെ 169 ആനകളുടെ ജഡങ്ങളാണ് കണ്ടെത്തിയത്

പന്തളം സ്വദേശി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

2 July 2020 4:30 AM GMT
ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു

29 Jun 2020 4:13 PM GMT
കുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായിരുന്നു.

കൊവിഡ്: കുവൈത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

28 Jun 2020 1:40 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി ഹാരിസ് ബാപ്പിനി(67)യാണ് ...

യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

19 Jun 2020 11:11 AM GMT
മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടന്നാണ് സൂചന. തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

12 Jun 2020 9:05 AM GMT
ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്.

ഉരുള്‍പൊട്ടല്‍: അസമില്‍ 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്

2 Jun 2020 9:14 AM GMT
ദക്ഷിണ അസമിലെ ബാറക് താഴ്‌വരയിലെ മൂന്നു ജില്ലകളിലാണ് ദുരന്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പട്ടിണി മൂലം മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്; കുടിയേറ്റ തൊഴിലാളികളുടെ ഉള്ളുലക്കുന്ന ദൃശ്യങ്ങളിലേക്ക് ഒന്നുകൂടി

27 May 2020 7:49 PM GMT
പട്ടിണി മൂലം മരിച്ച അമ്മയുടെ മൃതദേഹം മൂടിയ തുണി വലിച്ച് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുഞ്ഞിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

കൊവിഡ് 19: കൊണ്ടോട്ടി സ്വദേശി ദുബായില്‍ മരിച്ചു

20 May 2020 6:27 PM GMT
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസമായി ദുബായ് എന്‍എംസി റോയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മൂവായിരത്തിലധികം പേര്‍ മരിച്ചു, ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

18 May 2020 6:02 PM GMT
കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക ഗതാഗതം, സലൂണുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, സ്‌കൂളുകള്‍, കോളജുകള്‍, തിയേറ്ററുകള്‍, മാളുകള്‍, ആരാധാനാലയങ്ങള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്.

കൊവിഡ് 19: തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

9 May 2020 5:47 AM GMT
ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കൊവിഡ്: യുഎഇയില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

4 May 2020 11:26 AM GMT
മലപ്പുറം ജില്ലയിലെ പുത്തനത്താണി, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശികളാണ് ഇന്ന് മരിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

3 May 2020 8:57 AM GMT
കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം. റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

മുന്‍ എംഎല്‍എ വി കെ ബാബു അന്തരിച്ചു

20 April 2020 2:41 PM GMT
ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് ചെറായി ഗൗരീശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് ചെറായി പൊതുശ്മശാനത്തില്‍. കോണ്‍ഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റാണ്

ലോക്ക് ഡൗണ്‍: കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി നാല് മരണം

28 March 2020 8:21 AM GMT
ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് കാല്‍നടയായി സ്വദേശത്തേക്ക് പോകുകയായിരുന്ന ഏഴംഗ സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം മരിച്ചനിലയില്‍; ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

13 March 2020 1:02 PM GMT
കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുറ്റിക്കോലില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

12 Jan 2020 9:57 AM GMT
സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.

അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞ് മരിച്ചതറിയാതെ വിമാനയാത്ര; മകന്‍ ഉറങ്ങുകയാണെന്ന് കരുതി വിളിച്ചില്ല

23 Nov 2019 12:12 PM GMT
ചെന്നൈയിലെത്തി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് എടുക്കാന്‍ പോവുന്നതിന് ഇടയിലാണ് കുഞ്ഞിന് അനക്കമില്ലെന്ന് മനസിലാകുന്നത്.

ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

15 Nov 2019 4:19 PM GMT
പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

പിക് അപ് വാന്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു

10 Oct 2019 12:44 PM GMT
ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണസ്വാമി, ശാന്തമ്മ എന്നിവരാണ് മരിച്ചത്. സ്‌ക്രാപ്പ് ശേഖരിക്കുന്ന തൊഴിലാളികളാണ് ഇവര്‍.ഇടപ്പള്ളി - അരൂര്‍ ദേശീയപാതയില്‍ കണ്ണാടിക്കാട് സിഗ്‌നലിന് സമീപമായിരുന്നു അപകടം

ബൊളീവിയയില്‍ ബസ് അപകടത്തില്‍ 14 ഡോക്ടര്‍മാര്‍ മരിച്ചു

5 Aug 2019 6:24 PM GMT
ഈവര്‍ഷം ഏപ്രിലിലുണ്ടായ അപകടത്തില്‍ 25പേരാണ് മരിച്ചത്

ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക

1 Aug 2019 2:47 AM GMT
യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ടതിന്റെ തിയ്യതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

13 July 2019 7:13 AM GMT
തിരുവനന്തപുരം വിളപ്പിൽശാല ഊറ്റുകുഴി സദനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം.

ഹോങ്കോങില്‍ ജനകീയ പ്രക്ഷോഭത്തിന്ന് വിജയം

9 July 2019 6:38 AM GMT
നിയമെത്തിനെതിരേയുണ്ടായ പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള സമരമായി വികസിക്കുന്നതിനിടെയാണ് ഹോങ്കോങ് അധികൃതരുടെ നീക്കം

16 കാരിയെ മാതാവിന്റെ കാമുകന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മാതാവും കാമുകനും പോലിസ് കസ്റ്റഡിയില്‍

29 Jun 2019 5:36 AM GMT
ദിവസങ്ങള്‍ മുന്‍പ് മഞ്ചു കാമുകനായ അനീഷിനൊപ്പം ഒളിച്ചോടി പോയിരുന്നു. മഞ്ചുവിന്റെ മകള്‍ മീരയേയും അന്ന് മുതല്‍ കാണാതായിരുന്നു. ഇതോടെ മഞ്ചു വിനെയും മകളെയും കാണാനില്ലെന്ന് കാണിച്ചു യുവതിയുടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

28 Jun 2019 4:45 AM GMT
കൂടെ യാത്രചെയ്തിരുന്ന കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപിനെ (19) ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മരണത്തിലും അച്ഛന്റെ ചൂടേറ്റ്; പലായനത്തിനിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛനും മകളും

26 Jun 2019 12:32 PM GMT
ജന്മനാട്ടില്‍ നിന്നും ജീവിതം തേടി പാലായനം ചെയ്യുന്നവരുടെ ദുരിതം തുറന്നുകാട്ടുന്നതാണ് ചിത്രം. സുരക്ഷിത തീരം തേടിയുള്ള യാത്രയിലെ അരക്ഷിതാവസ്ഥയിലും മകളെ തന്റെ കുപ്പായത്തിനടയില്‍ തന്നോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് അച്ഛന്‍.

ഫരീദാബാദില്‍ സ്‌കൂളില്‍ തീപിടിത്തം; രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം

8 Jun 2019 9:17 AM GMT
ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിനു കീഴിലുള്ള വസ്ത്ര സംഭരണകേന്ദ്രത്തില്‍നിന്നാണ് സ്‌കൂളിലേക്ക് തീപടര്‍ന്നത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.

വയറ്റില്‍ 246 പാക്കറ്റ് കൊക്കെയിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്തില്‍ വച്ചു മരിച്ചു

28 May 2019 12:20 PM GMT
ലഹരിമരുന്ന് അമിതമായതിനാല്‍ തലച്ചോറില്‍ വീക്കം സംഭവിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വയറ്റിനകത്ത് വച്ച് കൊക്കെയിനിന്റെ പാക്കറ്റ് പൊട്ടിയതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.

പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

28 April 2019 7:52 AM GMT
പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ 15 മാസം പ്രായമുള്ള ആദിഷയാണ് മരിച്ചത്. കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് പോലിസ് വിരല്‍ചൂണ്ടുന്നത്.

എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ഥി അടക്കം രണ്ട് മരണം

17 April 2019 3:47 PM GMT
വൈകുന്നേരം 4.45 ഓടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള തുറസായ സ്ഥലത്ത് മൂവരും നില്‍ക്കുമ്പോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. ഇടിമിന്നലേറ്റ ഉടനെ ലിസിയും അനക്സും മുറ്റത്തേക്ക് തെറിച്ച് വീണു. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേറ്റ ആദിയ (ചിന്നു) നിലവിളിച്ചു കൊണ്ട് അയല്‍വാസിയായ പൊന്നമ്മയോട് വിവരം പറഞ്ഞു.ഇവര്‍ ഓടി ചെല്ലുമ്പോള്‍ ലിസിയും അനക്സും അനക്കമറ്റ നിലയില്‍ കിടക്കുവായിരുന്നു

സഹപ്രവര്‍ത്തകരെ വെടിവച്ചശേഷം ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

6 April 2019 3:49 PM GMT
ആന്ധ്രാപ്രദേശില്‍നിന്നുള്ള ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ബി ദുര്‍ഗ റാവു (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍; ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുന്നു

1 April 2019 11:01 AM GMT
കണ്ണൂര്‍ ആലക്കോട് സ്വദേശിനി ശാലുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു സമീപത്തെ യുകെ ശങ്കുണ്ണി റോഡിനോടു ചേര്‍ന്ന ഇടവഴിയിലായിരുന്നു മൃതദേഹം.

തൃശൂര്‍ സ്വദേശി ദുബയില്‍ നിര്യാതനായി

25 Feb 2019 4:58 PM GMT
ദുബയ്: തൃശൂര്‍ വലപ്പാട് സ്വദേശിയും ദുബയ് സത്‌വയിലെ മുഹമ്മദ് ജാസിം മില്‍ ഉടമയുമായിരുന്ന പൊക്കക്കില്ലത്ത് മുഹമ്മദ് കുഞ്ഞി(95) ദുബയില്‍ നിര്യാതനായി. ഭാര്യ...

അസമിലെ വിഷമദ്യ ദുരന്തം: മരണം 58 ആയി; രണ്ടുപേര്‍ അറസ്റ്റില്‍

23 Feb 2019 2:18 AM GMT
ണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പാര്‍ഥ പ്രദിം സായ്കിയ പറഞ്ഞു

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

21 Feb 2019 11:06 AM GMT
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ബാലരാമപുരം പയറ്റുള സ്വദേശി കെ ഹരികുമാറാണ് (53) മരിച്ചത്. ഇന്നു രാവിലെ കഴക്...
Share it