Sub Lead

മലപ്പുറത്ത് മതിലിടിഞ്ഞ് വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് മതിലിടിഞ്ഞ് വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
X

മലപ്പുറം: താനൂരില്‍ കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. താനൂരിലെ ഫസല്‍-അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ കുഞ്ഞിന്റെ ദേഹത്തേത്ത് മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it