പി ടി റഫീഖ് പുരസ്‌കാരം മാമുക്കോയക്ക്
കഴിഞ്ഞ 50 വര്‍ഷമായി മാമുക്കോയ സിനിമ നാടക രംഗത്തു നല്‍കിയ സംഭാവനകളെ മാനിച്ചാണ് പോള്‍ കല്ലാനോട് ജൂറി ചെയര്‍മാന്‍ ആയ അവാര്‍ഡ് സമിതി മാമൂക്കോയയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
BY SRF2 April 2022 3:24 PM GMT
X
SRF2 April 2022 3:24 PM GMT
കോഴിക്കോട്: അന്തരിച്ച പ്രമുഖ നാടക സീരിയല്‍ രചയിതാവും സംവിധായകനുമായിരുന്ന പി ടി റഫീഖിന്റെ ഓര്‍മ്മയില്‍ രൂപീകൃതമായ 'നിലാവ് 'ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് പ്രമുഖ നടന്‍ മാമുക്കോയ അര്‍ഹനായി. കഴിഞ്ഞ 50 വര്‍ഷമായി മാമുക്കോയ സിനിമ നാടക രംഗത്തു നല്‍കിയ സംഭാവനകളെ മാനിച്ചാണ് പോള്‍ കല്ലാനോട് ജൂറി ചെയര്‍മാന്‍ ആയ അവാര്‍ഡ് സമിതി മാമൂക്കോയയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
2022 ഏപ്രില്‍ 17ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന 'ഓര്‍മയില്‍ റഫീഖ്' എന്ന പരിപാടിയില്‍ 10001 (പതിനായിരത്തി ഒന്ന്) രൂപ അവാര്‍ഡ് തുകയും ഫലകവും പ്രശസ്തി പത്രവും സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് സമ്മനിക്കുമെന്ന് നിലാവ് ട്രസ്റ്റ് സെക്രട്ടറി അന്‍വര്‍ കുനിമല്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്‍ടിയെ...
17 Sep 2024 9:38 AM GMTചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMT