നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര് മരിച്ചു
വീട്ടുടമ മുന്താണി കൃഷ്ണന് (63), നിര്‍മാണ തൊഴിലാളി കണ്ണാടിപറമ്പ് കൊറ്റാളി കോളനിയിലെ ലാലു (39) എന്നിവരാണ് മരിച്ചത്.
BY SRF5 April 2022 11:48 AM GMT
X
SRF5 April 2022 11:48 AM GMT
കണ്ണൂര്‍: ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര് മരിച്ചു. താമസിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നില നിര്‍മിക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ഉടമയും തൊഴിലാളിയുമാണ് മരിച്ചത്. വീട്ടുടമ മുന്താണി കൃഷ്ണന് (63), നിര്‍മാണ തൊഴിലാളി കണ്ണാടിപറമ്പ് കൊറ്റാളി കോളനിയിലെ ലാലു (39) എന്നിവരാണ് മരിച്ചത്. ലാലു സ്ഥലത്ത് വെച്ചും കൃഷ്ണന് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMT