Top

You Searched For "construction"

ജനകീയ കൂട്ടായ്മയിലൂടെ വീട് നിര്‍മാണത്തിന് തുടക്കമായി

3 May 2020 3:52 PM GMT
അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓട്ടതാന്നിക്കല്‍ ഷെഡില്‍ താമസിക്കുന്ന കുടുംബത്തിന് ജനകീയ കൂട്ടായ്മയിലൂടെ താല്‍ക്കാലിക വീട് നിര്‍മിച്ചിച്ചു നല്‍കാന്‍ തുടക്കമാ...

മെട്രോ റെയില്‍ നിര്‍മ്മാണത്തിനുള്ള 20 ലക്ഷം രൂപയുടെ കമ്പി മോഷ്ടിച്ച സംഭവം ; മുഖ്യപ്രതികള്‍ പിടിയില്‍

26 Feb 2020 4:47 AM GMT
ആലുവ സ്വദേശി മുഹമ്മദ് ഫറൂക്ക് (35), പെരുമ്പാവൂര്‍ പോഞ്ഞാശേരി സ്വദേശി യാസര്‍ (38) എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ പി രാജ് കുമാര്‍, എസ്‌ഐ കെ ആര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് . ഇവരുടെ അറസ്റ്റോടെ സംഭവത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പോലിസ് പറഞ്ഞു. കമ്പനിയുടെ സ്റ്റോര്‍ അസിസ്റ്റന്റായിരുന്ന കര്‍ണ്ണാടക സ്വേദേശി ശരണ ബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശി ഷൈന്‍ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ മോഷണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു

14 Jan 2020 5:39 PM GMT
മാനന്തവാടി: പിലാക്കാവില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി ഉമര്‍(50) മരിച്ചു. ജയറാം എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി മ...

തീരദേശ പരിപാലന നിയമം: എറണാകുളത്ത് 4239 കെട്ടിടങ്ങളുടെ നിര്‍മാണം നിയമ ലംഘിച്ചെന്ന് കണ്ടെത്തല്‍

28 Dec 2019 1:21 PM GMT
ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. 1653 കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 21 നിര്‍മ്മാണങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ മാത്രമാണ് പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുള്ളത്. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണം; മൂന്നാറിലെ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി

2 Oct 2019 10:39 AM GMT
സ്ഥലം മാറ്റത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേവികുളം സബ് കലക്ടറായിരുന്ന രേണു രാജാണ് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നിര്‍ദേശവും നല്‍കി. ദേവികുളം അഡീഷനല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ 1999ല്‍ അനുവദിച്ച പട്ടയങ്ങളാണ് കോടതിയുടെ നിര്‍ദേശപ്രകാരം പരിശോധന പൂര്‍ത്തിയാക്കി സബ് കലക്ടര്‍ റദ്ദാക്കിയത്.

പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം പരിഗണനയില്‍

18 Sep 2019 4:54 PM GMT
90വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പുതിയത് നിര്‍മിക്കാനാണ് ആലോചന. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫിസുകളടക്കം ഉള്‍ക്കൊള്ളുന്ന കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

കെട്ടിട നിർമാണത്തിനിടെ കാൽവഴുതിവീണ് തൊഴിലാളി മരിച്ചു

19 Aug 2019 2:22 PM GMT
വർക്കല വടശേരിക്കോണം ശ്രീനാരായണപുരം അബി നിവാസിൽ അശോകനാണ് മരിച്ചത്

പരപ്പനങ്ങാടിക്ക് പുതിയ സബ് രജിസ്ട്രാര്‍ ഓഫിസ്; നിര്‍മാണോദ്ഘാടനം 15ന്

13 July 2019 12:58 PM GMT
4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ് 1.6 കോടി രൂപയാണ്. 1913ല്‍ നിലവില്‍വന്ന സബ് രജിസ്ട്രാര്‍ ഓഫിസിനു 116 വര്‍ഷത്തിനുശേഷമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

പാലാരിവട്ടം മേല്‍പാലം: നിര്‍മാണത്തില്‍ ഗുരുതരക്രമക്കേടെന്ന് പരിശോധന റിപോര്‍ട്ട് ; ഇ ശ്രീധരന്റെ സഹായം തേടി സര്‍ക്കാര്‍

14 Jun 2019 2:07 AM GMT
പാലം നിര്‍മാണത്തിന് ആവശ്യമായ സിമെന്റ് ഉപയോഗിച്ചിരുന്നില്ലെന്നും കോണ്‍ക്രീറ്റിങില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മദ്രാസ് ഐഐടി സര്‍ക്കാരിന് നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.പാലം രൂപകല്‍പ്പന പ്രകാരം എം 35 എന്ന ഗ്രേഡിലാണ് കോണ്‍ക്രീറ്റിങ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ എം 22 എന്ന തോതിലാണ് പാലാരിവട്ടം മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റ് നടത്തിയതത്രെ

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍കെട്ടിവെച്ച് വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ

13 Jun 2019 12:00 PM GMT
പാലത്തിന്റെ നിര്‍മാണത്തില്‍ സിമന്റ് എത്ര ഉപയോഗിച്ചു.കമ്പി എത്രയെണ്ണം ഇട്ടു എന്നൊക്കെ നോക്കാന്‍ ഒരു മന്ത്രിക്ക് കഴിയില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഭരണാനുമതി നല്‍കുകയെന്നതാണ് മന്ത്രി ചെയ്യുന്നത്. അതു കഴിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് അത് നോക്കേണ്ടതെന്നും വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ പറഞ്ഞു

നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാത നവീകരണം: റെയില്‍വേ ഉദ്യോഗസ്ഥസംഘം നിര്‍മാണപുരോഗതി വിലയിരുത്തി

8 Jun 2019 2:48 PM GMT
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷമി അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാനേജര്‍ വിലയിരുത്തി.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉടന്‍ ചോദ്യം ചെയ്യും; ഇന്നു മുതല്‍ നോട്ടീസ് നല്‍കും

7 Jun 2019 2:09 AM GMT
പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്

സുപ്രിം കോടതി പിഴയിട്ട ഫ്‌ളാറ്റിനായി കൊച്ചി നഗരസഭയുടെ ഒത്താശയില്‍ പാര്‍ക് നിര്‍മാണം;തഹസീല്‍ദാര്‍ ഇടപെട്ടു നിര്‍ത്തിച്ചു

3 Jun 2019 3:23 AM GMT
ചിലവന്നൂരിലെ ഫ്ളാറ്റിനു വേണ്ടി അമൃത് പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. ഇനി ഒരു തീരുമാനം വരുന്നതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മാഫിയ വിരുദ്ധ ജനകീയ സ്‌ക്വാഡിന്റെ പ്രവര്‍ത്തകര്‍ക്ക് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയതായി സമരസമിതി നേതാവ് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു

മെട്രോ നിര്‍മ്മാണ ജോലിക്കിടയില്‍ യുവാവ് വീണ് മരിച്ചു

17 May 2019 2:18 PM GMT
പുലര്‍ച്ചെ മൂന്നോടെ വൈറ്റില യിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ നോട്ടിസ്

10 May 2019 2:25 PM GMT
ഈ മാസം 14 മുതല്‍ എന്‍ജിനിയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പാലം നിര്‍മാണത്തില്‍ പങ്കാളികളായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കിറ്റ്‌കോ, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളാകും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുകയെന്നാണ് വിവരം

അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ നിര്‍മാണം; നാവിക സേനയും കൊച്ചി കപ്പല്‍ശാലയും കരാര്‍ ഒപ്പിട്ടു

1 May 2019 7:20 AM GMT
6,311.32 കോടി രൂപയുടെ പദ്ധതിക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ആഴം കുറഞ്ഞ മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ചെറിയ അന്തര്‍വാഹിനി പ്രതിരോധ കപ്പകലുകളാണ് നാവിക സേനയക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്.ആദ്യ കപ്പല്‍ 42 മാസത്തിനകം നിര്‍മിച്ച് നല്‍കണമെന്നതാണ് വ്യവസ്ഥ. തുടര്‍ന്നുള്ള കപ്പലുകള്‍ ഒരു വര്‍ഷത്തില്‍ രണ്ട് എന്ന രീതിയിലും നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറണം

2019 മീറ്റര്‍ നീളമുള്ള കുവൈത്ത് ദേശീയ പതാകയുടെ നിര്‍മാണം പുരോഗമിക്കുന്നു

7 Feb 2019 9:12 AM GMT
ഫെബ്രുവരി 10ന് രാവിലെ വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമിയുടെ സാന്നിധ്യത്തില്‍ സബ്ഹാനില്‍ പതാക ഉയര്‍ത്തും. പ്രതിരോധമന്ത്രി ഷെയ്ഖ് നാസര്‍ അല്‍ സബാഹ്, ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജര്‍റാഹ് അല്‍സബാഹ് എന്നിവരും ഗിന്നസ്ബുക്ക് വിധികര്‍ത്താക്കളും ചടങ്ങില്‍ സംബന്ധിക്കും.

ബജറ്റ്: നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി

31 Jan 2019 7:21 AM GMT
സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും
Share it