- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
എ ആര്‍ നഗര്‍ സ്വദേശിയെ മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
12 Jun 2020 1:08 PM GMTഎ ആര്‍ നഗര്‍ യാറത്തുംപടി പാലമടത്തില്‍ചിന സ്വദേശി പാലമടത്തില്‍ പരേതനായ കുഞ്ഞലവി ഹാജിയുടെ മകന്‍ ഹംസ (35) നെയാണ് മൈസൂര്‍ രാംരാജ് നഗറിലെ താമസ സ്ഥലത്തു...
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു: ചികിത്സയിലുള്ളത് 1303 പേര്‍; 32 പേര്‍ രോഗമുക്തി നേടി; ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകള്‍
12 Jun 2020 12:38 PM GMTസംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍...
കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
12 Jun 2020 12:11 PM GMTഎറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് ഇന്ന് രാവിലെ മരിച്ചത്.
കുവൈത്തില്‍ തിരിച്ചെത്തിയ മൂന്നു മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ
12 Jun 2020 12:06 PM GMTകഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍ വെയ്‌സ് വിമാനത്തില്‍ എത്തിയ 323 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയില്‍ ഫലം ലഭിച്ച മൂന്നു...
ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് തടയുമെന്ന് ഡിജിപി
12 Jun 2020 11:56 AM GMTക്വാറന്റൈന്‍ ഒഴിവാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഗൗരവത്തോടെയാണ് പോലിസ് കാണുന്നത്. റെയില്‍വെ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി...
അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; ഇമാം ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
12 Jun 2020 11:42 AM GMTഷിര്‍ ഷാ ഇ സൂരി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2018 പ്രളയ പുനരധിവാസ പദ്ധതി സമാപന പ്രഖ്യാപനവും പനമരം പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനവും
12 Jun 2020 11:14 AM GMTപദ്ധതിയുടെ സമാപന പ്രഖ്യാപനവും പനമരം പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനവും ജൂണ്‍ 13ന് രാവിലെ 11.00ന് നടക്കും.
യുഎപിഎയില്‍ കുരുക്കിയ കശ്മീരി ഫോട്ടോ ജേണലിസ്റ്റ് മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്‌കാരം
12 Jun 2020 11:03 AM GMTഅഫ്ഗാനില്‍ കൊല്ലപ്പെട്ട പ്രശസ്ത വനിത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്റെ സ്മാരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ വിമണ്‍സ്...
കേരള പ്രവാസി ഫോറം തുണയായി; അജ്മാനില്‍ ദുരിതം നേരിട്ട നിര്‍ധനരോഗി നാടണഞ്ഞു
12 Jun 2020 9:46 AM GMTഅജ്മാനില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിനിക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട സഹായങ്ങള്‍...
മഹാരാഷ്ട്രയില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ്; പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും വൈറസ് സ്ഥിരീകരിച്ചു
12 Jun 2020 9:21 AM GMTഎന്‍സിപി നേതാവും സാമൂഹിക വകുപ്പ് മന്ത്രിയുമായ ധനരാജ് മുണ്ഡേയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
12 Jun 2020 9:05 AM GMTആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്.
ഇമ്രാന്‍ ഖാന്റ ജനപ്രീതി ഇടിയുന്നതിനിടെ ഭരണത്തില്‍ പിടിമുറുക്കി പാക് സൈന്യം
11 Jun 2020 6:28 AM GMTവിരമിച്ചതും നിലവിലുള്ളതുമായി ഒരു ഡസനോളം സൈനിക ഓഫിസര്‍മാരാണ് സര്‍ക്കാരിന്റെ സുപ്രധാന മേഖലകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
പകല്‍ കൊള്ള തുടരുന്നു; തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധിപ്പിച്ചത് 2.75 രൂപ
11 Jun 2020 3:48 AM GMT.പെട്രോള്‍ ലിറ്ററിന് അറുപത് പൈസയും ഡീസല്‍ 57 പൈസയുമാണ് കൂടിയത്. ഞായാറഴ്ച മുതല്‍ ഡിസലിന് 2 രൂപയും പെട്രോളിന് 2 രൂപ 75 പൈസയുമാണ് വര്‍ധിച്ചത്.
പുഴയില്‍ കുളിക്കുന്നതിനിടെ 15 വയസ്സുകാരന്‍ മുങ്ങി മരിച്ചു
11 Jun 2020 3:33 AM GMTമൂത്തേടം സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ചെമ്മന്തിട്ട മാഞ്ചീരി വീട്ടില്‍ അബൂബക്കറിന്റെ മകനുമായ ആസിഫ് (15) ആണ് മരിച്ചത്.
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനെതിരേ വിമര്‍ശനം: യുഎസ് കോണ്‍ഗ്രസ് ഉപദേശക സമിതിക്ക് വിസ നിഷേധിച്ച് ഇന്ത്യ
11 Jun 2020 3:23 AM GMTഅന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്) നടത്തിയ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍...
ശബരിമലയിലെ ഭക്തരുടെ പ്രവേശനം: നിര്‍ണായക യോഗം ഇന്ന്
11 Jun 2020 2:34 AM GMTദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11നാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും...
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
11 Jun 2020 2:08 AM GMTകിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ ചന്ദ്രന്‍ (48)നാണ് വേട്ടേറ്റത്.
മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നു തുറക്കും; ജാഗ്രത പാലിക്കണം
11 Jun 2020 1:57 AM GMTതൊടുപുഴയാറിലേക്ക് നിയന്ത്രിത അളവില്‍ ജലം തുറന്നുവിട്ട അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടിയാണിത്.
47 കോടി രൂപ 'മൂല്യമുള്ള' വ്യാജ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറു പേര്‍ പിടിയില്‍
11 Jun 2020 1:45 AM GMTപൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
11 Jun 2020 1:25 AM GMTവ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ദേശീയ പ്രവാസി കമ്മീഷന്‍: പ്രധാനമന്ത്രിക്ക് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു
11 Jun 2020 1:18 AM GMTആഭ്യന്തര കുടിയേറ്റക്കാരെ പോലെ വിദേശത്തുള്ള പ്രവാസികളും നിരവധി പ്രശ്ങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ഒരു പ്രവാസി കമ്മീഷന്‍...
കര്‍ണാടകയില്‍ ഇന്ന് 120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു
10 Jun 2020 3:45 PM GMTഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68പേരും വിദേശത്ത് നിന്ന് വന്ന മൂന്നു പേരും വൈറസ് ബാധിതരുടെ പട്ടികയിലുണ്ട്.
ആതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍; പ്രതിഷേധം ശക്തം
10 Jun 2020 2:41 PM GMT2018 മാര്‍ച്ച് 19ന് ആതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ ഇനി മുന്നോട്ട് പോകുന്നില്ലെന്ന് സംസ്ഥാന നിയമസഭയില്‍ വൈദ്യുതി മന്ത്രി എം എം മണി നല്‍കിയ...
കൊവിഡ്: മൃതദേഹം സംസ്‌കരിക്കാന്‍ പോപുലര്‍ ഫ്രണ്ടിന് അനുമതി നല്‍കി പുതുച്ചേരി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റിയും
10 Jun 2020 2:13 PM GMTഈ മാസം ഒമ്പതിനാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റി കമ്മീഷണര്‍ എം കന്ദസാമി ഉത്തരവ് പുറപ്പെടുവിച്ചത്.
മെട്രോ മുഹമ്മദ് ഹാജി; വിടവാങ്ങിയത് നിസ്വാര്‍ത്ഥ സേവകന്‍ - എസ്ഡിപിഐ
10 Jun 2020 1:55 PM GMTമെട്രോ മുഹമ്മദ് ഹാജിയുടെ ദേഹവിയോഗത്തില്‍ അദ്ദേഹംപ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തോടപ്പം പങ്കുചേരുന്നതായും...
തൃശൂര്‍ ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; 13185 പേര്‍ നിരീക്ഷണത്തില്‍
10 Jun 2020 1:00 PM GMTകഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരന്റെ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു.
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 608 കേസുകള്‍; 690 അറസ്റ്റ്; പിടിച്ചെടുത്തത് 233 വാഹനങ്ങള്‍
10 Jun 2020 12:49 PM GMTമാസ്‌ക് ധരിക്കാത്ത 2621 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 16 കേസുകളും രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 1238 പേര്‍; 57 പേര്‍ രോഗമുക്തി നേടി; ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകള്‍
10 Jun 2020 12:40 PM GMTരോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
യുഎസ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫെഡറര്‍ കളിക്കില്ല
10 Jun 2020 12:29 PM GMTകാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയതു കാരണം ഈ സീസണില്‍ ഇനി ടെന്നിസിന് വിശ്രമം നല്‍കുകയാണെന്ന് താരം പറഞ്ഞു.
രോഗി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
10 Jun 2020 12:20 PM GMTഅടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് ഐസൊലേഷന്‍ മുറിയില്‍ രോഗി തൂങ്ങി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
10 Jun 2020 12:12 PM GMTമെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ...
കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; അതിര്‍ത്തികള്‍ അടച്ച് രാജസ്ഥാന്‍
10 Jun 2020 10:45 AM GMTഎന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരാള്‍ക്കും സംസ്ഥാനത്തിന് അകത്തെക്കോ പുറത്തെക്കോ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിജിപി അറിയിച്ചു.
ഇന്ധന വിലവര്‍ധന: ദുരന്ത കാലത്തും ജനങ്ങളെ ബിജെപി സര്‍ക്കാര്‍ കൊള്ളയടിക്കുന്നു- എസ്.ഡി.പി.ഐ
10 Jun 2020 10:34 AM GMTഇന്ധന വില വര്‍ധന എല്ലാ മേഖലകളെയും ഗുരുതരമായി ബാധിക്കും. മൂന്നു മാസത്തിലധികമായി കൊവിഡ് ഭീതിയില്‍ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന ജനം നിരത്തിലിറങ്ങാന്‍...
ഏഴു വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം: തളിപ്പറമ്പില്‍ തമിഴ്നാട് സ്വദേശി പിടിയില്‍
10 Jun 2020 9:56 AM GMTതമിഴ്നാട് സ്വദേശി വേലു സ്വാമി(41)യാണ് പിടിയിലായത്.
കൊല്ലം ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുന്നു
10 Jun 2020 9:46 AM GMTനിലവില്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ജില്ലയിലെ ഏക കൊവിഡ് ചികിത്സാകേന്ദ്രം.
പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: കൊലപാതകമെന്ന് വനംവകുപ്പ്; മൂന്നു പേര്‍ പിടിയില്‍
10 Jun 2020 9:37 AM GMTസംഭവത്തില്‍ വേട്ടക്കാരായ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയിലായി.കറവൂര്‍ സ്വദേശികളായ രഞ്ജിത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്.








































