Latest News

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ ചന്ദ്രന്‍ (48)നാണ് വേട്ടേറ്റത്.

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
X

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു. കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ ചന്ദ്രന്‍ (48)നാണ് വേട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെ ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്റെ വരാന്തയില്‍വച്ച് ചന്ദ്രനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it