Latest News

മെട്രോ മുഹമ്മദ് ഹാജി; വിടവാങ്ങിയത് നിസ്വാര്‍ത്ഥ സേവകന്‍ - എസ്ഡിപിഐ

മെട്രോ മുഹമ്മദ് ഹാജിയുടെ ദേഹവിയോഗത്തില്‍ അദ്ദേഹംപ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തോടപ്പം പങ്കുചേരുന്നതായും അനുശോചനക്കുറിപ്പില്‍ എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു.

X

കാഞ്ഞങ്ങാട്: ജില്ലയിലെ മത-സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്നിരുന്ന നേതാവും, ജീവകാരുണ്യ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവകനുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അനുശോചിച്ചു.

മെട്രോ മുഹമ്മദ് ഹാജിയുടെ ദേഹവിയോഗത്തില്‍ അദ്ദേഹംപ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തോടപ്പം പങ്കുചേരുന്നതായും അനുശോചനക്കുറിപ്പില്‍ എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു.

Next Story

RELATED STORIES

Share it