കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് ഇന്ന് രാവിലെ മരിച്ചത്.
BY SRF12 Jun 2020 12:11 PM GMT
X
SRF12 Jun 2020 12:11 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് ഇന്ന് രാവിലെ മരിച്ചത്. കൊവിഡ് ബാധയേ തുടര്‍ന്ന് രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അല്‍ ഹാജരി കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ സ്റ്റെല്ല കുവൈത്തിലാണ്. ഹവല്ലിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടു മക്കള്‍ നാട്ടിലാണു. മൃതദേഹം കൊവിഡ് പ്രൊട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT