- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ ആര്‍ നഗര്‍ സ്വദേശിയെ മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എ ആര്‍ നഗര്‍ യാറത്തുംപടി പാലമടത്തില്‍ചിന സ്വദേശി പാലമടത്തില്‍ പരേതനായ കുഞ്ഞലവി ഹാജിയുടെ മകന്‍ ഹംസ (35) നെയാണ് മൈസൂര്‍ രാംരാജ് നഗറിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരൂരങ്ങാടി: എ ആര്‍ നഗര്‍ സ്വദേശിയെ മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ ആര്‍ നഗര്‍ യാറത്തുംപടി പാലമടത്തില്‍ചിന സ്വദേശി പാലമടത്തില്‍ പരേതനായ കുഞ്ഞലവി ഹാജിയുടെ മകന്‍ ഹംസ (35) നെയാണ് മൈസൂര്‍ രാംരാജ് നഗറിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈസൂരില്‍ ബേക്കറിയും ലോഡ്ജും നടത്തുകയായിരുന്നു. പുലര്‍ച്ചെ പൊള്ളലേറ്റ് മരിച്ചതായി പാര്‍ട്ണര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അതേസമയം, മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ണറുടെയും ജോലിക്കാരന്റെയും പേര് വെച്ച് ഫോണില്‍ സ്റ്റാറ്റസ് വെച്ചിരുന്നതായും ഇവര്‍ പറഞ്ഞു. ബന്ധുക്കള്‍ മൈസൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ചിലരെ മൈസൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു
മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്ത് (തോട്ടശ്ശേരിയറ) മകള്‍: ആഇശ ശിഫ. സഹോദരങ്ങള്‍: മുഹമ്മദ് ബാവ , ഉമര്‍ (പത്ര ഏജന്റ്), മന്‍സൂര്‍, നഫീസ, സഫിയ.
RELATED STORIES
മുസ്ലിമിന്റെ കടയുടെ മുമ്പില്‍ തുളസിത്തറ സ്ഥാപിച്ച് ഹിന്ദുത്വര്‍;...
12 Jun 2025 5:27 AM GMTകൊച്ചി കപ്പലപകടം; നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണം:...
12 Jun 2025 5:17 AM GMTകത്തുന്ന കപ്പലിലേക്ക് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ്; തീ അണയ്ക്കാന്‍...
12 Jun 2025 4:49 AM GMTമുസ്ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം
12 Jun 2025 4:24 AM GMTമഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
12 Jun 2025 4:06 AM GMTമലാപ്പറമ്പ് പെണ്‍വാണിഭക്കേസ്; രണ്ട് പോലിസുകാര്‍ക്ക് സസ്പെന്ഷന്
12 Jun 2025 3:55 AM GMT