Latest News

പുഴയില്‍ കുളിക്കുന്നതിനിടെ 15 വയസ്സുകാരന്‍ മുങ്ങി മരിച്ചു

മൂത്തേടം സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ചെമ്മന്തിട്ട മാഞ്ചീരി വീട്ടില്‍ അബൂബക്കറിന്റെ മകനുമായ ആസിഫ് (15) ആണ് മരിച്ചത്.

പുഴയില്‍ കുളിക്കുന്നതിനിടെ 15 വയസ്സുകാരന്‍ മുങ്ങി മരിച്ചു
X

എടക്കര: പുഴയില്‍ കുളിക്കുന്നതിനിടെ 15 വയസ്സുകാരന്‍ മുങ്ങി മരിച്ചു. മൂത്തേടം സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ചെമ്മന്തിട്ട മാഞ്ചീരി വീട്ടില്‍ അബൂബക്കറിന്റെ മകനുമായ ആസിഫ് (15) ആണ് മരിച്ചത്. ചെമ്മന്തിട്ട കാറ്റാടി കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം നിലമ്പൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it