Latest News

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇറാനിയന്‍ മുന്‍ പരമോന്നത നേതാവിന്റെ ഫോട്ടോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇറാനിയന്‍ മുന്‍ പരമോന്നത നേതാവിന്റെ ഫോട്ടോ
X

തെഹ്‌റാന്‍: ഇറാനിയന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ഫോട്ടോ വൈറലാകുന്നു. ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് എടുത്തതാണെന്ന അവകാശവാദത്തോടെയാണ് അദ്ദേഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആക്രമണത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് അദ്ദേഹം തന്റെ ഓഫീസില്‍ ഖുര്‍ആന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയാണ് ഇത്. എന്നാല്‍, ഈ അവകാശവാദങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല.

Next Story

RELATED STORIES

Share it