അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; ഇമാം ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ഷിര്‍ ഷാ ഇ സൂരി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
BY SRF12 Jun 2020 11:42 AM GMT

X
SRF12 Jun 2020 11:42 AM GMT
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഇമാം ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിര്‍ ഷാ ഇ സൂരി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. യുഎസ് അധിനിവേശം തകര്‍ത്തെറിഞ്ഞ രാജ്യത്ത് അഫ്ഗാന്‍ സര്‍ക്കാരും താലിബാന്‍ പോരാളികളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യുഎസ് മധ്യസ്ഥ ശ്രമം നടത്തിവരികയാണ്.
Next Story
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര്‍ മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT