Top

You Searched For "Kabul"

പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കണം: കാബൂളില്‍ തെരുവിലിറങ്ങി വനിതകള്‍

1 Oct 2021 5:46 PM GMT
പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.

യുഎസ് മരവിപ്പിച്ച കരുതല്‍ ശേഖരം ഉടന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ റാലി

27 Sep 2021 3:30 PM GMT
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അഫ്ഗാനിസ്ഥാന്റെ ഫണ്ട് ഉടന്‍ അനുവദിക്കണമെന്ന് കാബൂളിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ ഗ്രാന്‍ഡ് മോസ്‌ക്കിനു സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കരാറും ധാരണയുമില്ലാതെ കാബൂള്‍ വിമാനത്താവളം ഏറ്റെടുക്കില്ലെന്ന് ഖത്തര്‍

14 Sep 2021 5:42 PM GMT
ന്യൂഡല്‍ഹി: കൃത്യമായ ധാരണയും കരാറും ആലോചിച്ച് തീരുമാനിക്കാതെ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. കാബൂള്‍ വി...

ഖത്തര്‍ വിദേശകാര്യ മന്ത്രി കാബൂളില്‍; അഫ്ഗാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

13 Sep 2021 9:26 AM GMT
കാബൂള്‍: ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തി. പുതുതായി നിയമിതനായ പ്രധാനമന്ത്രി ...

അധികാര പങ്കാളിത്തം ആവശ്യപ്പെട്ട് കാബൂളില്‍ വനിതകള്‍ തെരുവിലിറങ്ങി

4 Sep 2021 5:16 PM GMT
കാബൂളിലും പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും ഭാവിയില്‍ താലിബാന്‍ നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നേരത്തേയും സ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു.

കാബൂള്‍ വിമാനത്താവളം ഉടന്‍ തുറക്കുമെന്ന് ഖത്തര്‍ അംബാസിഡര്‍

4 Sep 2021 10:51 AM GMT
കാബൂള്‍: കാബൂള്‍ വിമാനത്താവളം തുറന്നുകൊടുക്കുമെന്നും താമസിയാതെ യാത്രാവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്നും ഖത്തര്‍ അംബാസിഡര്‍ പറഞ്ഞു....

സാങ്കേതിക വിദഗ്ധരെ വഹിച്ചുകൊണ്ടുള്ള ഖത്തര്‍ വിമാനം കാബൂളില്‍

1 Sep 2021 6:00 PM GMT
സമീപകാലത്തെ യുഎസ്, നാറ്റോ ഒഴിപ്പിക്കല്‍ സമയത്ത് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനാണ് വിദഗ്ധ സംഘമെത്തിയത്.

'ആ വിമാനങ്ങള്‍ ഇനി പറക്കില്ല'; കാബൂള്‍ വിമാനത്താവളത്തിലെ വിമാനങ്ങള്‍ നശിപ്പിച്ചതായി യുഎസ് ജനറല്‍

31 Aug 2021 4:04 AM GMT
ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യത്തെ രണ്ടാഴ്ചത്തെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് യുഎസ് സൈന്യം 'സൈനികരഹിതമാക്കി' അല്ലെങ്കില്‍ ഉപയോഗശൂന്യമാക്കി എന്ന് സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു.

ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊന്ന് തള്ളിയത് പിഞ്ചു പൈതങ്ങളെ; പ്രതിഷേധച്ചൂടില്‍ അഫ്ഗാനിസ്താന്‍

30 Aug 2021 3:16 PM GMT
ഖുറാസാന്‍ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിനെ (ഐഎസ്‌കെപി/ഐസിസ്-കെ) ലക്ഷ്യമിട്ട് നടത്തിയതെന്ന് യുഎസ് അവകാശപ്പെട്ട ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്തു പേരും രണ്ടിനും 40 നും ഇടയിലുള്ള നിഷ്‌ക്കളങ്കരും നിസ്സഹായരുമായ അഫ്ഗാനികളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

കാബൂള്‍ നിവാസികളോട് സര്‍ക്കാര്‍ വാഹനങ്ങളും ആയുധങ്ങളും തിരിച്ചേല്‍പ്പിക്കാന്‍ താലിബാന്‍ നിര്‍ദേശം

29 Aug 2021 6:43 AM GMT
കാബൂള്‍: സ്വന്തം കൈവശം സൂക്ഷിക്കുന്ന വാഹനങ്ങളും ആയുധങ്ങളും വെടിക്കൊപ്പുകളും മറ്റ് സര്‍ക്കാര്‍ വസ്തുക്കളും തിരിച്ചേല്‍പ്പിക്കാന്‍ കാബൂള്‍ നിവാസികളോട് താ...

രണ്ട് പതിറ്റാണ്ട് കാലത്തെ അധിനിവേശത്തിന് അന്ത്യം; അവസാന ബ്രിട്ടീഷ് സൈനിക വ്യൂഹവും അഫ്ഗാന്‍ വിട്ടു

29 Aug 2021 4:03 AM GMT
കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട ബ്രിട്ടീഷ് സൈനിക അധിനിവേശത്തിന് അന്ത്യം കുറിച്ച് കൊണ്ട് അവസാന ബ്രിട്ടീഷ് സൈനിക വ്യൂഹവും അഫ്ഗാന്‍ വിട്ടു. താലിബാന്‍ കാബ...

കാബൂള്‍ വിമാനത്താവള നടത്തിപ്പ്: താലിബാനുമായി തുര്‍ക്കി ചര്‍ച്ച നടത്തിയതായി ഉര്‍ദുഗാന്‍

28 Aug 2021 7:36 AM GMT
അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള താലിബാന്റെ ക്ഷണം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാബൂള്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായേക്കും; മുന്നറിയിപ്പുമായി അമേരിക്ക

27 Aug 2021 4:03 AM GMT
വാഷിങ്ടണ്‍: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരേ വീണ്ടും ആക്രമണങ്ങളുണ്ടായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.റോക്കറ്റ് റോഞ്ചറുകള്‍ ഉപയോഗിച്ചോ ...

കാബൂള്‍: സ്‌ഫോടനത്തിനു മുമ്പ് സേനയെ പിന്‍വലിച്ചുവെന്ന് ആസ്‌ത്രേലിയ

27 Aug 2021 3:26 AM GMT
സിഡ്‌നി: കാബൂളില്‍ ചാവേര്‍ സ്‌ഫോടനം നടക്കും മുമ്പുതന്നെ തങ്ങള്‍ സൈന്യത്തെ പിന്‍വലിച്ചതായി ആസ്‌ത്രേലിയ. സുരക്ഷാഭീഷണി സംബന്ധിച്ച വ്യക്തമായ മുന്നറിയിപ്പ്...

കാബൂളിനെ നടുക്കിയ വിമാനത്താവളത്തിന് പുറത്തെ സ്‌ഫോടന ദൃശ്യങ്ങള്‍ (ചിത്രങ്ങളിലൂടെ)

26 Aug 2021 6:58 PM GMT
ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിനിടയില്‍ സ്‌ഫോടനമുണ്ടായത്.

ആഭ്യന്തര സംഘര്‍ഷത്താല്‍ വഴിയാധാരമായവര്‍ക്ക് സഹായ ഹസ്തവുമായി കാബൂള്‍ നിവാസികള്‍ (ചിത്രങ്ങളിലൂടെ)

25 Aug 2021 4:45 PM GMT
ബന്ധുക്കളും സുഹൃത്തുക്കളുമായ ആയിരങ്ങള്‍ക്ക് കാബൂള്‍ ജനത സ്വന്തം വീടുകള്‍ തുറന്നു നല്‍കിയപ്പോള്‍ നഗരത്തില്‍ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്ത പതിനായിരങ്ങള്‍ പാതവക്കിലും പാര്‍ക്കുകളിലുമായി അഭയം തേടിയിരിക്കുകയാണ്.

കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിച്ച 146 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി

22 Aug 2021 3:21 PM GMT
ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

'തുല്യാവകാശം ഭരണപങ്കാളിത്തം'; കാബൂള്‍ തെരുവില്‍ സമരവുമായി വനിതകള്‍ (വീഡിയോ)

18 Aug 2021 4:49 AM GMT
കാബൂള്‍: തുല്യാവകാശങ്ങളും ഭരണപങ്കാളിത്തവും വേണമെന്ന് ആവശ്യപ്പെട്ട് കാബൂള്‍ തെരുവില്‍ പ്ലക്കാര്‍ഡുകളുമായി വനിതകളുടെ സമരം. നാല് സ്ത്രീകളാണ് മുദ്രാവാക്യങ്...

കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ല; തിരിച്ച് വരവിനൊരുങ്ങി 1500ലധികം പേരെന്ന് റിപോര്‍ട്ട്

17 Aug 2021 5:19 PM GMT
ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ 1650 പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ലോക രാജ്യങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ

16 Aug 2021 5:10 PM GMT
കാബൂള്‍: അഫ്ഗാന്റെ തലസ്ഥാന നഗരമായ കാബൂള്‍ കീഴടക്കി മണിക്കൂറുകള്‍ക്കുള്ളില്‍ താലിബാന്‍ നേതാക്കള്‍ പ്രഖ്യാപിച്ചത് 'യുദ്ധം അവസാനിച്ചിരിക്കുന്നു' എന്നാണ്. ...

അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തിലിറങ്ങി

15 Aug 2021 12:28 PM GMT
ന്യൂഡല്‍ഹി: കൃത്യസമയത്ത് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അനിശ്ചിതത്വത്തിനൊടുവില്‍ കാബൂള്‍ വിമാനത്താവളത...

ജലാലാബാദും വീണു; കാബൂള്‍ വളഞ്ഞ് താലിബാന്‍

15 Aug 2021 7:51 AM GMT
നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരി കൂടിയായ കിഴക്കന്‍ നഗരം ഞായറാഴ്ച രാവിലെയാണ് താലിബാന്‍ നിയന്ത്രണത്തിലായത്.

താലിബാന്‍ കാബൂള്‍ കവാടങ്ങള്‍ക്ക് തൊട്ടരികെ; ഒഴിപ്പിക്കല്‍ നടപടികളുമായി എംബസികള്‍

14 Aug 2021 4:21 AM GMT
അടിയന്തിര ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ യുഎസ് മറീനുകള്‍ അഫ്ഗാനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

മൂന്നു മാസത്തിനകം താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് യുഎസ് വിലയിരുത്തല്‍

11 Aug 2021 3:29 PM GMT
30 ദിവസത്തിനകം തലസ്ഥാന നഗരിയെ പൂര്‍ണമായും ഒറ്റപ്പെടുത്താന്‍ അവര്‍ക്കാകുമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കാബൂള്‍ വിമാനത്താവള സുരക്ഷ; തുര്‍ക്കിയുടെ വാഗ്ദാനത്തെ എതിര്‍ത്ത് താലിബാന്‍

12 Jun 2021 10:44 AM GMT
യുഎസ് സേനയെ പിന്‍വലിക്കാനുള്ള 2020 ലെ കരാര്‍ അനുസരിച്ച് തുര്‍ക്കിയും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു.

കാബൂളില്‍ റോക്കറ്റ് ആക്രമണം; ഒരു മരണം

12 Dec 2020 5:39 AM GMT
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ റോക്കറ്റ് ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച...

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; ഇമാം ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

12 Jun 2020 11:42 AM GMT
ഷിര്‍ ഷാ ഇ സൂരി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Share it