കാബൂളില്‍ റോക്കറ്റ് ആക്രമണം; ഒരു മരണം
BY BSR12 Dec 2020 5:39 AM GMT

X
BSR12 Dec 2020 5:39 AM GMT
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ റോക്കറ്റ് ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാബൂളില്‍ ഒരു മാസത്തിനുള്ളില്‍ ഉണ്ടാവുന്ന രണ്ടാമത്തെ റോക്കറ്റ് ആക്രമണമാണിത്. ശനിയാഴ്ചയാണ് കാബൂളിനു സമീപത്തെ ലാബേ ജറില്‍ നിന്ന് നാല് റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്ന് മന്ത്രാലയം വക്താവ് താരിഖ് ഏരിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടു റോക്കറ്റുകള്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപമാണ് വീണത്.
Next Story
RELATED STORIES
പരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMTവാസുവേട്ടനെന്ത് 94, എന്തറസ്റ്റ്, എന്ത് ജയില്, എന്ത് കോടതി, എന്ത്...
2 Aug 2023 3:06 AM GMTമറുനാടനുള്ള പിന്തുണ; വെറുപ്പിന്റെ അങ്ങാടിയില് കോണ്ഗ്രസ് നേതാക്കളും...
22 Jun 2023 2:58 PM GMTവാരിയന് കുന്നന്റെ രക്തസാക്ഷിത്വത്തിന് 101 വയസ്സ്
20 Jan 2023 5:38 AM GMTഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്
24 Oct 2022 9:15 AM GMTകോണ്ഗ്രസ് അധ്യക്ഷ്യസ്ഥാനം: ചരിത്രത്തിലൂടെ
19 Oct 2022 6:23 AM GMT