- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RSN
സഭയിലെ കര്‍ഷക പ്രതിഷേധം; എളമരം കരീം, ഡെറിക് ഒബ്രയാനുമടക്കം എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍
21 Sep 2020 5:20 AM GMTകേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
അണ്‍ലോക്ക് നാല്: താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ
21 Sep 2020 4:56 AM GMTതാജ്മഹലില്‍ പ്രതിദിനം 5000 ആളുകളെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശകരായി അനുവദിക്കൂ.
24 മണിക്കൂറിനിടെ 2.78 ലക്ഷം രോഗികള്‍; ലോകത്ത് 31,227,480 കൊവിഡ് ബാധിതര്‍, 965,030 മരണം
21 Sep 2020 4:05 AM GMTഅമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്.
സമ്മതിച്ചു: ശ്രമിക് ട്രയിനില്‍ മരിച്ചത് 97 തൊഴിലാളികള്‍
20 Sep 2020 10:39 AM GMTലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ പെട്ട 97 അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ശ്രമിക് ട്രയിനുകളില്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം സമ്മതിച്ചു. മറ്റുള്ളവരുടെ കണക്കു...
കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
20 Sep 2020 10:34 AM GMT തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത...
പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസായി
20 Sep 2020 10:25 AM GMTശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.
എൻകെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്
20 Sep 2020 9:06 AM GMT ന്യൂഡല്‍ഹി: ആര്‍എസ്പി നേതാവും ലോക്സഭ എംപിയുമായ എന്‍.കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍...
കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; ബില്ലുകള്‍ വലിച്ചു കീറി; മരണ വാറണ്ടെന്ന് കോണ്‍ഗ്രസ്
20 Sep 2020 8:21 AM GMTബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
മഴ കനക്കുന്നു; വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട്; ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
20 Sep 2020 7:23 AM GMTറെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്ക് മാറേണ്ടതാണ്.
കൊവിഡ് വ്യാപനം: ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
20 Sep 2020 6:46 AM GMTന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാന...
എച്ച്ഡി ദേവഗൗഡ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
20 Sep 2020 5:58 AM GMT ന്യൂഡല്‍ഹി: ജെഡിഎസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. 87 കാരനായ ദേവഗൗഡ ജൂണിലാണ് കര്‍ണാട...
പോത്തുണ്ടി, മലമ്പുഴ ഡാം തുറന്നു
20 Sep 2020 5:42 AM GMTപാലക്കാട്: സംസഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിന്റെ ഭാഗമായി മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന...
24 മണിക്കൂറില്‍ 92,605 പേര്‍ക്ക് കൊവിഡ്; 1133മരണം; രാജ്യത്ത് രോഗബാധിതര്‍ 54 ലക്ഷം കടന്നു
20 Sep 2020 5:25 AM GMTരോഗ ബാധനിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി വിലയിരുത്താന്‍ പ്രാധാനമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
മഴ ശക്തം: നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
20 Sep 2020 4:19 AM GMTഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്.
കനത്ത മഴ; ഇടുക്കിയില്‍ നാല് അണക്കെട്ടുകള്‍ തുറന്നു
20 Sep 2020 3:49 AM GMTതൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്നു നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.ലോവര്‍പെരിയാര്‍(പാംബ്ല), ...
കര്‍ണാടകയില്‍ ഇന്ന് 8,364 പേര്‍ക്ക് കൊവിഡ്; തമിഴ്നാട്ടില്‍ 5,569 രോഗബാധിതര്‍
19 Sep 2020 3:46 PM GMT ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 8,364 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5,11,346 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്ക...
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി: ജനാധിപത്യത്തിന്റെ ആഘോഷമെന്ന് ഗവര്‍ണ്ണര്‍
19 Sep 2020 3:27 PM GMT തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ജനാധിപത്യത്തിന്റെ ആഘോഷമാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്...
ആംബുലന്‍സിലെ പീഡനം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
19 Sep 2020 3:07 PM GMT പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കൃത്യസ്ഥലത്തെത്തിച്ചു പോലിസ് തെളിവെടുപ്പ് നടത്തി. ഈമാസം...
കാര്‍ഷിക ബില്ലുകള്‍ നാളെ രാജ്യസഭയില്‍: ഹരിയാനയില്‍ കര്‍ഷകര്‍ ദേശീയപാതകള്‍ ഉപരോധിക്കും
19 Sep 2020 2:45 PM GMT12 മണി മുതല്‍ മൂന്ന് മണിവരെയാണ് ദേശീയപാത ഉപരോധിക്കുന്നത്.
കുവൈത്തില്‍ 521 പേര്‍ക്ക് കൊവിഡ്; 722 രോഗമുക്തി
19 Sep 2020 1:55 PM GMT കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 99049 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 722 പ...
സമരങ്ങൾ അടിച്ചൊതുക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് രമ്യ ഹരിദാസ്
19 Sep 2020 12:41 PM GMT ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തും അഴിമതിയുമായി ബന്ധപ്പെട്ട് തികച്ചും ജനാധിപത്യ രീതിയില്‍ നടന്നു വരുന്ന പ്രതിപക്ഷ സമരങ്ങളെ മനുഷ്യത്വരഹിതമായി ന...
കര്‍ഷക ദ്രോഹ ഓര്‍ഡിനന്‍സ്: രാജ്യവ്യാപക പ്രതിഷേധം
19 Sep 2020 12:19 PM GMTവിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹരിയാനയിലെ ജെജെപി, ബിഹാറിലെ ജെഡിയു പാര്‍ട്ടികള്‍ സമ്മര്‍ദ്ദത്തിലായി. ആര്‍എസ്എസിന്റെ...
കര്‍ണാടക ഉപ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
19 Sep 2020 12:13 PM GMT ബംഗളൂരു: കര്‍ണാടക ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് തന്റെ ട്വ...
പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവം; ആറ് ജീവനക്കാര്‍ക്കെതിരേ നടപടി
19 Sep 2020 11:46 AM GMTപാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരേ നടപടി. അഞ്ച് താല്‍ക്കാലിക ജീവനക്കാരെ ഇതിനൊടകം പിരിച്...
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രണ്ട് കൊവിഡ് മരണം
19 Sep 2020 10:42 AM GMTകൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന രണ്ടു കൊവിഡ് ബാധിതര്‍ മയിച്ചു. ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വര...
ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനം; കൊവിഡ് രോഗി മരിച്ചു
19 Sep 2020 10:07 AM GMTകൊവിഡ് ബാധിതനായ യുവാവ് മരണപ്പെട്ടിട്ടും പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ മൃതദേഹം തങ്ങള്‍ക്ക് കൈമാറുകയായിരുന്നു ആശുപത്രി അധികൃതരെന്നും വിലാസ് പറഞ്ഞു
എംപിമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; പാര്‍ലമെന്റ് സമ്മേളനം പരിമിതപ്പെടുത്തും
19 Sep 2020 9:15 AM GMTന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിംഗ്...
പോലിസിനെ കളിപ്പാവയാക്കി കേന്ദ്രം ജനാധിപത്യത്തെ അപഹസിക്കുന്നു: എഎം ആരിഫ് എംപി
18 Sep 2020 6:32 PM GMT ന്യൂഡല്‍ഹി: രാജ്യത്തെ ബഹുസ്വരതയെ ബാധിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും ശബ്ദമുയര്‍ത്തിയ സിപിഎം. ജനറല്‍ സെക്ര...
ആ മരണ കണക്ക് കൈയില്‍ ഇല്ലെന്നു സര്‍ക്കാര്‍; പക്ഷേ ഇതാ
18 Sep 2020 6:16 PM GMTലോക്ക് ഡൗണിനെ തുടര്‍ന്ന് പട്ടിണികിടന്നും പണമില്ലാതെയും പോലിസ് അതിക്രമങ്ങളില്‍ പെട്ടും പലായനങ്ങളിലെ അപകടങ്ങളിലും ക്യൂനിന്നു തളര്‍ന്നുവീണും ഒക്കെ എത്ര...
മഹാരാഷ്ട്രയില്‍ ഇന്ന് 21,656 പേര്‍ക്ക് കൊവിഡ്; 405 മരണം
18 Sep 2020 6:06 PM GMT മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 21,656 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 11,67,496 ആയി...
കോഴിക്കോട് - മംഗലാപുരം മെമു സര്‍വീസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് പ്രതിഷേധാര്‍ഹം: കെ.സുധാകരന്‍ എം.പി
18 Sep 2020 5:42 PM GMT ന്യൂഡല്‍ഹി: കോഴിക്കോട് - മംഗലാപുരം മെമു സര്‍വ്വീസ് ആരംഭിക്കണമെന്ന ദീര്‍ഘകാലത്തെ ജനകീയ ആവശ്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്...
റംസിയുടെ ആത്മഹത്യ, അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
18 Sep 2020 5:08 PM GMTറംസിയുടെ ആത്മഹത്യയില്‍ വരന്റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെ കേസില്‍ പ്രതി...
വയനാട് ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: മന്ത്രി ജി. സുധാകരന്‍
18 Sep 2020 4:44 PM GMT വയനാട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ - കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷന്‍...
കണ്ണൂരില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
18 Sep 2020 3:49 PM GMT കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചി...
കുവൈത്തില്‍ 704 പേര്‍ക്ക് ഇന്ന് കൊവിഡ്; അഞ്ച് മരണം
18 Sep 2020 2:46 PM GMT കുവൈത്ത് സിറ്റി: കുവൈത്തില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 98528 പേര്‍ക്കാണ് രോഗം ബാധിച്ചത്. 865 പേര്‍ ഉള്‍പ്പെടെ...
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണം: ബെന്നി ബഹനാന്‍ എംപി
18 Sep 2020 2:22 PM GMT ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെന്നി ബഹനാന്‍ എം പി...





































