കര്‍ഷക ദ്രോഹ ഓര്‍ഡിനന്‍സ്: രാജ്യവ്യാപക പ്രതിഷേധം
വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹരിയാനയിലെ ജെജെപി, ബിഹാറിലെ ജെഡിയു പാര്‍ട്ടികള്‍ സമ്മര്‍ദ്ദത്തിലായി. ആര്‍എസ്എസിന്റെ കര്‍ഷകസംഘടനയായ ബികെഎസും ബില്ലുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തീട്ടുണ്ട്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്.
BY RSN19 Sep 2020 12:19 PM GMT
X
RSN19 Sep 2020 12:19 PM GMT
Next Story
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ വനിത കമ്മീഷനില്‍...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTആസാദി കാ അമൃത് മഹോത്സവം: മെയ് 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം
25 May 2022 7:17 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ...
25 May 2022 6:30 AM GMT