Videos

ആ മരണ കണക്ക് കൈയില്‍ ഇല്ലെന്നു സര്‍ക്കാര്‍; പക്ഷേ ഇതാ

ലോക്ക് ഡൗണിനെ തുടര്‍ന്ന് പട്ടിണികിടന്നും പണമില്ലാതെയും പോലിസ് അതിക്രമങ്ങളില്‍ പെട്ടും പലായനങ്ങളിലെ അപകടങ്ങളിലും ക്യൂനിന്നു തളര്‍ന്നുവീണും ഒക്കെ എത്ര അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ കൈയില്‍ കണക്കില്ലെന്ന് പാര്‍ലമെന്റില്‍ മന്ത്രി. പക്ഷേ ആ കണക്കുമായി ഇതാ ഗവേഷകര്‍.

X


Next Story

RELATED STORIES

Share it