കുവൈത്തില്‍ 521 പേര്‍ക്ക് കൊവിഡ്; 722 രോഗമുക്തി
BY RSN19 Sep 2020 1:55 PM GMT

X
RSN19 Sep 2020 1:55 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 99049 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 722 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 89,498 ആയി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 581 ആയി. ബാക്കി 8970 പേരാണ് ചികിത്സയിലുള്ളത്. 96 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3545 പേര്‍ക്കാണ് പുതുതായി കൊവിഡ് പരിശോധന നടത്തിയത്.ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 705029 ആയി.
രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്:
ഹവല്ലി 96, അഹമ്മദി 131, ഫര്‍വാനിയ 114, കേപിറ്റല്‍ 111, ജഹ്‌റ 69
Next Story
RELATED STORIES
ആശങ്ക അകറ്റണം: കേരള സുന്നീ ജമാഅത്ത്
30 Jun 2022 2:23 PM GMTസുന്നീ ജമാഅത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞടുത്തു
30 Jun 2022 1:37 PM GMTമതവിദ്യാഭ്യാസ കാംപയിന് സമാപിച്ചു
30 Jun 2022 1:18 PM GMTതായെക്കോട് പഞ്ചായത്ത് എസ്ഡിപിഐ പ്രവര്‍ത്തക സംഗമം
29 Jun 2022 12:37 PM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെയുളള ആക്രമണം: കോണ്ഗ്രസ്സുകാര്...
24 Jun 2022 3:39 PM GMTതിരൂര്‍ വ്യാപാര കൂട്ടായ്മ ആദരവ് സമ്മേളനം സംഘടിപ്പിച്ചു
24 Jun 2022 2:30 PM GMT