ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

27 July 2019 4:00 AM GMT
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഐഐടി കാംപസിനു സമീപത്തെ ഫ് ളാറ്റിലാണ് സംഭവം. ഗുല്‍ഷന്‍ ദാസ്...

ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

26 July 2019 9:02 AM GMT
ആലപ്പുഴ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. മാന്നാര്‍ കുരട്ടിശ്ശേരി വില്ലേജ് ഓഫിസിനു സമീപമുള്ള തുരുത്തിയില്‍ കിറക്കേതില്...

യുപിയില്‍ ഗ്രാമീണരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്നു

26 July 2019 7:21 AM GMT
ആക്രമണ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കടുവയ്ക്ക് ചികിത്സ നല്‍കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കടുവയുടെ...

ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 150 പേര്‍ മരിച്ചു

26 July 2019 4:08 AM GMT
ഇതുവരെ 145 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ...

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് തിരിച്ചയച്ചു; പോലിസുകാരനെതിരേ നടപടി

25 July 2019 10:52 AM GMT
പെണ്‍കുട്ടിയുടെ സഹോദരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തത്

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ ചുമതലയേറ്റു

25 July 2019 6:15 AM GMT
ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബാറിസ് ജോണ്‍സണ്‍ന്റെ മന്ത്രിസഭയ...

കാസര്‍കോകോട്ട്‌ നിന്നു തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി

25 July 2019 4:54 AM GMT
കാസര്‍കോട്: മഞ്ചേശ്വരത്തു നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കളിയൂരിലെ അബൂബക്കറിന്റെ മകന്‍ അബ്ദുറഹ്മാന്‍ ഹാരിസിനെയാണ് മൂന്ന് ദിവസം...

താജ് ഹോട്ടലില്‍ വ്യവസായി മരിച്ച നിലയില്‍

22 July 2019 8:22 AM GMT
പിതാവ് ഫോണ്‍ ചെയ്‌തെങ്കിലും മുന്നി പ്രതിക്കരിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലിലെ റിസപ്ഷനില്‍ വിളിച്ച അന്വേഷിക്കുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിനു പുറത്തു നിന്നായാല്‍ പാര്‍ട്ടി പിളരുമെന്ന് നട്‌വര്‍സിങ്‌

22 July 2019 6:42 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി നട്‌വര്‍ സിങ്. ഗാ...

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

22 July 2019 4:33 AM GMT
മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായി...

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണം: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് നാല് പേരെ തല്ലിക്കൊന്നു

21 July 2019 10:45 AM GMT
റാഞ്ചി: ജാര്‍ഖണ്ഡ് ഗുംലയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മൂന്ന് കുടുംബങ്ങളില്‍ നിന്നുളള രണ്ട് പുരുഷന്മാര...

ഓപറേഷന്‍ പഴ്‌സ് സ്ട്രിംഗ്‌സ്: അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

21 July 2019 7:25 AM GMT
തിരുവനന്തപുരം: ജല അതോറിറ്റിയുടെ സബ്ഡിവിഷനല്‍ ഓഫിസില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഓപറേഷന...

കണ്ടയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ചു കത്തി നശിച്ചു

21 July 2019 6:47 AM GMT
പെരിന്തല്‍മണ്ണ: ദേശീയപാത തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ കണ്ടയ്‌നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു ലോറികളും കത്തിനശിച്ചു. ഇന്ന്...

ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

21 July 2019 6:19 AM GMT
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് യമുനാതീരത്തെ നിഗം ബോധ്ഘ...

രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിവ് നടത്തുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

21 July 2019 5:30 AM GMT
പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് ശരിയായ ഏര്‍പാടല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള...

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു

21 July 2019 4:23 AM GMT
ഇടുക്കി: കഞ്ഞിക്കുഴിയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഒരാഴ്ചയായി രഞ്ജിത്ത് പനിയെ തുടര്‍ന്...

സോപ്പ് വെള്ളവും വെളുത്ത പെയ്ന്റും ചേര്‍ത്ത് പാല്‍; ആറ് സംസ്ഥാനങ്ങളില്‍ വിതരണം

20 July 2019 10:43 AM GMT
ഭോപ്പാല്‍: സോപ്പ് വെള്ളവും പെയ്ന്റും ഉള്‍പ്പെടെ ഉപയോഗിച്ച് കൃത്രിമമായി പാല്‍ നിര്‍മിക്കുന്ന മധ്യപ്രദേശിലെ മൂന്ന് ഫാക്ടറികളില്‍ നടത്തിയ റെയ്ഡില്‍ 57...

ധോണി വിന്‍ഡീസ് പര്യടനത്തിനില്ല

20 July 2019 9:18 AM GMT
മുംബൈ: ആഗസ്ത് മൂന്നിന് തുടങ്ങുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയെ ഉള്‍പ്പെടുത്തില്ല. ടീമില്‍ നിന്ന് ഒഴിവ...

ക്ലാസ് ലീഡര്‍ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

20 July 2019 9:01 AM GMT
ബോണ്‍ഗിര്‍: ക്ലാസ് ലീഡര്‍ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ ബോണ്‍ഗിറിലാണ് സംഭവം. 13 വയസ്സുകാ...

യുപി: മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ തീയിട്ടു

20 July 2019 7:21 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവാവിനെ തീയിട്ടു കൊല്ലാന്‍ ശ്രമം. മോഷ്ടാവെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശു...

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്‌

20 July 2019 5:08 AM GMT
അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

24 ടീമുകളുമായി വരുന്നു, ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്

20 July 2019 4:44 AM GMT
ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച 24 ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് വരുന്നു. 2021ലാണ് ആദ്യ ക്ലബ്ബ് ലോകകപ്പ് അരങ്ങേറുക. ചൈനയായിരി...

ബില്‍ഗേറ്റ്‌സിനെ പിന്തളളി ആര്‍നോള്‍ഡ്; ലോക അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം

18 July 2019 10:13 AM GMT
ന്യൂയോര്‍ക്ക്: ലോകത്തിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി ഫ്രഞ്ച്കാരനായ ബെര്‍ണാഡ് ആര്‍നോള്‍ഡ.് ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന ബില്‍ഗേറ്റ്‌സിന...

കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളില്‍ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി

18 July 2019 6:23 AM GMT
കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍...

എബോള : കോംഗോയില്‍ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

18 July 2019 4:32 AM GMT
കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തി പുതിയ എസ്എഫ്‌ഐ കമ്മിറ്റി

17 July 2019 10:26 AM GMT
തിരുവനന്തപുരം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നു യൂനിറ്റ് പിരിച്ചു വിട്ട യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എ...

യൂനിവേഴിസ്റ്റി കോളജിലെ എസ്എഫ്‌ഐ കൊടികള്‍ നീക്കം ചെയ്തു

17 July 2019 9:39 AM GMT
തിരുവനന്തപുരം: യൂനിവേഴിസ്റ്റി കോളജിലുള്ള എസ്എഫ്‌ഐയുടെ കൊടികളും ബാനറുകളും അധികൃതര്‍ നീക്കി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തക...

അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: മൂന്ന് ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക തടവും

17 July 2019 7:29 AM GMT
കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക തടവും വിധിച്ചു. കൂടാതെ 3,20,000 രൂപ പിഴ അടക...

ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസ്: പ്രതി അറസ്റ്റില്‍

16 July 2019 6:58 AM GMT
പൊന്നമ്മയുടെ കൈയിലുള്ള സ്വര്‍ണവും പണവും കൈലാക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയത്

യുദ്ധവിമാനം തകര്‍ന്ന് മരിച്ച പൈലറ്റിന്റെ ഭാര്യ വ്യോമസേനയില്‍ ചേരും

16 July 2019 5:44 AM GMT
തെലങ്കാനയിലുള്ള ദണ്ടിഗല്‍ വ്യോമസേന അക്കാദമിയിലാണ് ചേരുന്നത്

വിമാനത്തില്‍ പുകവലിച്ച മലയാളിയെ അറസ്റ്റ് ചെയ്തു

16 July 2019 4:40 AM GMT
വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു

പുതുക്കാട് ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

15 July 2019 10:23 AM GMT
തൃശൂര്‍: പുതുക്കാട് കുറുമാലിയില്‍ സിലിണ്ടറുമായി വന്ന ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. സിലിണ്ടറുമായി വന്ന ലോറിയിലെ ഡ്രൈവര്‍ ഇടുക്ക...

ബിഗ്‌ബോസിനെതിരേ ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തക

15 July 2019 9:41 AM GMT
ഹൈദരാബാദ്: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക. ബിഗ് ബോസ് തെലുങ്കിന്റെ സംഘാടകര്‍ക്കെതിരെയാണ് അവ...

ദലിത് യുവാവിനെ വിവാഹം കഴിച്ച ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

15 July 2019 7:22 AM GMT
ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പൂര്‍ എം.എല്‍.എയായ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷിയേയും മരുമകന്‍ അജിതേഷ്‌കുമാറിനെയുമാണ് തോക്ക് ചൂണ്ടി അജ്ഞാത സംഘം...

ദലിത് യുവതിയെ പീഡിപ്പിച്ച ആറു പോലിസുകാര്‍ക്കെതിരേ കേസ്‌

15 July 2019 5:26 AM GMT
നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കനത്ത മഴ: കെട്ടിടം തകര്‍ന്ന് വീണ് സൈനികര്‍ ഉള്‍പ്പെടെ ഏഴ് മരണം

15 July 2019 4:33 AM GMT
ഇന്നലെ വൈകീട്ട് ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സോലണില്‍ നിന്നായിരുന്നു അപകടം. 28 പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍...
Share it