യുദ്ധവിമാനം തകര്‍ന്ന് മരിച്ച പൈലറ്റിന്റെ ഭാര്യ വ്യോമസേനയില്‍ ചേരും
തെലങ്കാനയിലുള്ള ദണ്ടിഗല്‍ വ്യോമസേന അക്കാദമിയിലാണ് ചേരുന്നത്
BY RSN16 July 2019 5:44 AM GMT
X
RSN16 July 2019 5:44 AM GMT
ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് മരിച്ച സ്ക്വാഡ്രോന്‍ ലീഡര്‍ സമിര്‍ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയില്‍ ചേരും. തെലങ്കാനയിലുള്ള ദണ്ടിഗല്‍ വ്യോമസേന അക്കാദമിയിലാണ് ചേരുന്നത്. 2020ഓടെ ആദ്യ മാസത്തില്‍ തന്നെ സേനയുടെ ഭാഗമാവുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ടു നടന്ന സെലക്്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഇവര്‍ വിജയിച്ചതിനു പിന്നാലെ റിട്ട. എയര്‍ മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗരിമയുടെ ഭര്‍ത്താവ് സമിര്‍ അബ്രോള്‍ എച്ച് എ എല്‍ വിമാനത്തവളത്തിലുണ്ടായ അപടകടത്തില്‍ മരിച്ചത്. സഹപൈലറ്റായ സിദ്ധാര്‍ത്ഥ നാഗിയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. വിമാനം പറന്നുയര്‍ന്ന ശേഷം ലാന്‍ഡിങ് നടത്തുനിടെയാണ് അപകടമുണ്ടായത്.
Next Story
RELATED STORIES
ആര്‍എസ്എസ് ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി...
24 May 2022 4:36 PM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും,എന്നെ ചോദ്യം ചെയ്യാന്‍...
24 May 2022 5:32 AM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMT