എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു

ഇടുക്കി: കഞ്ഞിക്കുഴിയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഒരാഴ്ചയായി രഞ്ജിത്ത് പനിയെ തുടര്‍ന്ന് ചാഴിക്കാട്ടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top