രാഹുലിനെ മടക്കി അയച്ചത് തടങ്കലിലുള്ള നേതാക്കളെ കാണാന്‍ ശ്രമിച്ചതിന്; വിശദീകരണവുമായി കശ്മീര്‍ ഗവര്‍ണര്‍

26 Aug 2019 9:34 AM GMT
വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയനേതാക്കളെ കാണാന്‍ ശ്രമിച്ചതിനാലാണ് രാഹുലിനെ മടക്കി അയച്ചതെന്ന് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍...

ഉരുള്‍പൊട്ടല്‍: കവളപ്പാറയില്‍ കാണാതായവര്‍ക്കായി രണ്ടുദിവസംകൂടി തിരച്ചില്‍

26 Aug 2019 8:24 AM GMT
പോത്തുകല്ല് പഞ്ചായത്ത് ഓഫിസില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍കൂടി പങ്കെടുത്ത യോഗത്തിലാണ്...

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സിബിഐ കസ്റ്റഡി ചോദ്യംചെയ്തുള്ള ഹരജി സുപ്രിംകോടതി പരിഗണിച്ചില്ല

26 Aug 2019 7:29 AM GMT
ആഗസ്ത് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതായെന്ന് കോടതി വ്യക്തമാക്കി.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വഴിമുട്ടുന്നു; തുഷാറിനെതിരേ കൂടുതല്‍ തെളിവുകളുമായി നാസില്‍

26 Aug 2019 6:45 AM GMT
തുഷാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുനിര്‍ദേശങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുല്ല വ്യക്തമാക്കി.

എടവണ്ണ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

26 Aug 2019 5:30 AM GMT
മലപ്പുറം ജില്ലയിലെ എടവണ്ണ ഗ്രാമപ്പഞ്ചായത്തിലുണ്ടായ മഴക്കാലക്കെടുതി ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കുന്നതില്‍ ഗുരുതരമായി വീഴ്ചയുണ്ടായെന്ന്...

സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്; സപ്തംബര്‍ 25ന് രാഷ്ട്രീയ സമാജ് പക്ഷയില്‍ ചേരും

26 Aug 2019 5:25 AM GMT
മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപിയിലെ ചെറുസഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ (ആര്‍എസ്പി) യിലേക്കാണ് നടന്റെ രംഗപ്രവേശനം. സപ്തംബര്‍ 25ന് നടക്കുന്ന...

കുട്ടിക്കാനത്ത് ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

26 Aug 2019 4:27 AM GMT
തമിഴ്‌നാട്ടില്‍നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.

മല്‍സ്യത്തൊഴിലാളികളെ ആദരിച്ചു

26 Aug 2019 4:10 AM GMT
പയ്യോളി: സഹജീവികളുടെ വേദന സ്വന്തം വേദനയായി കണ്ട് ഐക്യപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവരേണ്ട...

പ്രളയബാധിത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി

26 Aug 2019 3:52 AM GMT
'സഹപാഠിക്കൊരു താങ്ങാവാം' എന്ന പ്രമേയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ പഠനോപകരണ സമാഹരണം നടത്തിയിരുന്നു.

പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ പോര് രൂക്ഷം

25 Aug 2019 6:50 PM GMT
ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ജോസഫും ജോസ് കെ മാണിയും തങ്ങളുടെ വാദഗതികള്‍...

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; തിങ്കളാഴ്ചത്തെ 7 ട്രെയിനുകള്‍ റദ്ദാക്കി

25 Aug 2019 5:29 PM GMT
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

തേഞ്ഞിപ്പലം സ്വദേശി ജിദ്ദയില്‍ മരിച്ചു

25 Aug 2019 5:08 PM GMT
സ്വദേശിയുടെ വീട്ടില്‍ ഹാരിസായി ജോലി ചെയ്തിരുന്ന ദേവതിയാല്‍ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ട് (57) ആണ് മരിച്ചത്.

ആഷസ്; ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് ജയം

25 Aug 2019 4:54 PM GMT
359 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് പട ഒരുവിക്കറ്റ് നഷ്ടത്തില്‍ ജയം എത്തിപ്പിടിക്കുകയായിരുന്നു.

പ്രീമിയര്‍ ലീഗില്‍ അഗ്വേറ ഡബിളില്‍ സിറ്റിക്ക് ജയം

25 Aug 2019 4:48 PM GMT
സെര്‍ജിയോ അഗ്വേറയുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.

അതിരൂപതയില്‍ നീതി നടപ്പാക്കണം: സിനഡ് വേദിയിലേക്ക് വിശ്വാസികളുടെ പ്രാര്‍ത്ഥനാ റാലി

25 Aug 2019 3:12 PM GMT
സിനഡിന്റെ തീരുമാനം എന്തുതന്നെ ആയാലും അത് എറണാകുളം അതിരൂപതയ്ക്ക് നീതിയല്ലെങ്കില്‍ വിശ്വാസികളും തങ്ങളുടെ വൈദികരും ഇതംഗീകരിച്ചുതരില്ലെന്നും ഭാരവാഹികള്‍...

കോടതിയിലെ വികാരപ്രകടനം പ്രതികളുടെ തന്ത്രം: കെവിന്റെ പിതാവ്

24 Aug 2019 10:37 AM GMT
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പ്രതികരിച്ചു.

കശ്മീര്‍ സന്ദര്‍ശനം: രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു

24 Aug 2019 10:21 AM GMT
നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നടപടി. ശ്രീനഗര്‍...

പ്രകടനക്കേസ്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ടു

24 Aug 2019 9:41 AM GMT
പാനൂരിലെ ഏലങ്കോട് സമീര്‍, ശാഹുല്‍ ഹമീദ്, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് പോലിസ് 153 (എ) പ്രകാരം കേസെടുത്തിരുന്നത്.

വിലമതിക്കാനാവാത്ത സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി; അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് പ്രമുഖര്‍

24 Aug 2019 8:55 AM GMT
വിലമതിക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ജെയ്റ്റ്‌ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു....

പരപ്പനങ്ങാടി ചിറമംഗലത്ത് റോഡില്‍ രക്തം; പോലിസ് അന്വേഷണം ആരംഭിച്ചു

24 Aug 2019 8:22 AM GMT
പരപ്പനങ്ങാടി: ചിറമംഗലം ബാഫഖി നഗര്‍ റോഡില്‍ രക്തം കണ്ടതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ കാല്‍നടയാത്രക്കാരാണ് റോഡില്‍ രക്തം പരന...

കെവിന്‍ കൊലക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

24 Aug 2019 7:43 AM GMT
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

24 Aug 2019 7:18 AM GMT
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ...

ആംബുലന്‍സ് എത്തിയില്ല; യുവതി റോഡരികില്‍ പ്രസവിച്ചു

24 Aug 2019 6:46 AM GMT
മധ്യപ്രദേശില്‍ ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്ന 'ജനനി എക്‌സ്പ്രസ്' പദ്ധതി പ്രകാരമുള്ള ആംബുലന്‍സ് വിളിച്ചിട്ടും കൃത്യസമയത്ത്...

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് കോടതി

24 Aug 2019 6:22 AM GMT
ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജികള്‍ സെഷന്‍സ് കോടതി തള്ളി. ഇതോടെ...

അസം പൗരത്വ രജിസ്റ്റര്‍; നാട്ടിലെത്തിയ ജവാനും ഭാര്യയും വിദേശികള്‍

24 Aug 2019 5:50 AM GMT
ബിഎസ്എഫ് എഎസ്‌ഐ മുസിബൂര്‍ റഹ്മാനും ഭാര്യയുമാണ് പൗരത്വരജിസ്റ്ററില്‍നിന്ന് പുറത്തുപോയതിനെത്തുടര്‍ന്ന് നടപടി നേരിടാനൊരുങ്ങുന്നത്. ഇരുവരെയും ഉടന്‍...

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുമരണം

24 Aug 2019 4:17 AM GMT
മൂന്ന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്നതായ സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചയോടെയാണ്...

അന്താരാഷ്ട്രതലത്തില്‍ വീണ്ടും തിരിച്ചടി; പാകിസ്താനെ കരിമ്പട്ടികയില്‍പ്പെടുത്തി സാമ്പത്തിക ഏജന്‍സി

23 Aug 2019 9:41 AM GMT
ആഗോളമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് എഫ്എടിഎഫിന്റെ ഏഷ്യ- പസഫിക് ഗ്രൂപ്പിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍...

ചിദംബരത്തിന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ചവരെ അറസ്റ്റുചെയ്യരുതെന്ന് സുപ്രിംകോടതി

23 Aug 2019 8:33 AM GMT
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിനെതിരേ രേഖാമൂലമായ തെളിവുകളുണ്ടോയെന്ന് ഇഡിയോട് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ്...

രാജ്യം ചര്‍ച്ചചെയ്യേണ്ടത് ആനുപാതിക പ്രാതിനിധ്യത്തെക്കുറിച്ച്: പോപുലര്‍ ഫ്രണ്ട്

23 Aug 2019 7:01 AM GMT
സംവരണ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആര്‍എസ്എസ് മേധാവിയുടെ ആവശ്യത്തില്‍ പുതുമയില്ല. സവര്‍ണജാതിക്കാരുടെ സംവരണവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി തുടക്കം മുതല്‍...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹരജി; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്

23 Aug 2019 6:21 AM GMT
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് എന്നീ സംഘടനകളുടെ ഹരജികളിലാണ് നോട്ടീസ് അയച്ചത്. മുത്തലാഖ് നിയമം ഭരണ ഘടനാവിരുദ്ധമായി...

വിന്‍ഡീസിനെതിരായ ടെസ്റ്റ്; രഹാനയ്ക്ക് അര്‍ധസെഞ്ചുറി

23 Aug 2019 5:57 AM GMT
ആദ്യം തകര്‍ന്ന ഇന്ത്യ അജിങ്ക്യാ രഹാനെയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പിന്‍ബലത്തിലാണ് ഉയര്‍ത്തെഴുന്നേറ്റത്. രഹാനെ 81 റണ്‍സെടുത്തു.

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം

23 Aug 2019 5:50 AM GMT
പുതൂര്‍മേലെ ചുണ്ടപ്പെട്ടി ഊരില്‍ ശാലിനി- മോഹന്‍ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

നിലവാരമില്ലാത്ത പരിശോധന; ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ലാബിന്റെ അക്രഡിറ്റേഷന്‍ സസ്‌പെന്റ് ചെയ്തു

23 Aug 2019 5:04 AM GMT
ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ലാബില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളില്ലെന്നും നിലവില്‍ നടത്തിവരുന്ന പരിശോധന രീതിയില്‍ പിഴവുകളുണ്ടെന്നും...
Share it