തേഞ്ഞിപ്പലം സ്വദേശി ജിദ്ദയില്‍ മരിച്ചു
സ്വദേശിയുടെ വീട്ടില്‍ ഹാരിസായി ജോലി ചെയ്തിരുന്ന ദേവതിയാല്‍ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ട് (57) ആണ് മരിച്ചത്.
BY NSH25 Aug 2019 5:08 PM GMT
X
NSH25 Aug 2019 5:08 PM GMT
ജിദ്ദ: തേഞ്ഞിപ്പലം സ്വദേശി ജിദ്ദയില്‍ ജോലിചെയ്യുന്ന സ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ വീണുമരിച്ചു. സ്വദേശിയുടെ വീട്ടില്‍ ഹാരിസായി ജോലി ചെയ്തിരുന്ന ദേവതിയാല്‍ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ട് (57) ആണ് മരിച്ചത്. നാലുപെണ്‍മക്കളുള്ള ഹംസകയുടെ അവസാന രണ്ട് പെണ്‍മക്കളുടെയും വിവാഹനിശ്ചയം തീരുമാനിച്ച ദിവസമായിരുന്നു ഇന്ന്.
ഭാര്യ: സഫിയ. മക്കള്‍: നുസ്രത്ത്, സമീറ, ഫാത്തിമ സഹല, റുക്‌സാന. 20 വര്‍ഷത്തിലധികമായി പ്രവാസിയാണ്. സൗദിയില്‍തന്നെ മയ്യിത്ത് മറവുചെയ്യാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ക്ക് വേണ്ടി ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് രംഗത്തുണ്ട്.
Next Story
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMT