- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയബാധിത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി
'സഹപാഠിക്കൊരു താങ്ങാവാം' എന്ന പ്രമേയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ പഠനോപകരണ സമാഹരണം നടത്തിയിരുന്നു.
BY NSH26 Aug 2019 3:52 AM GMT
X
NSH26 Aug 2019 3:52 AM GMT
കല്‍പ്പറ്റ: പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം വയനാട്ടിലെ മേപ്പാടിയില്‍ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി നിര്‍വഹിച്ചു. 'സഹപാഠിക്കൊരു താങ്ങാവാം' എന്ന പ്രമേയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ പഠനോപകരണ സമാഹരണം നടത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം മുഹമ്മദ് രിഫ, കെ ഇസ്മായില്‍, എം ടി പി അഫ്‌സല്‍, ജില്ലാ സെക്രട്ടറി സകരിയ്യ തലപ്പുഴ, മേപ്പാടി ഏരിയാ പ്രസിഡന്റ് മുഹമ്മദ് ആഷിഖ്, പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















