പരപ്പനങ്ങാടി ചിറമംഗലത്ത് റോഡില്‍ രക്തം; പോലിസ് അന്വേഷണം ആരംഭിച്ചു
NSH24 Aug 2019 8:22 AM GMT
പരപ്പനങ്ങാടി: ചിറമംഗലം ബാഫഖി നഗര്‍ റോഡില്‍ രക്തം കണ്ടതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ കാല്‍നടയാത്രക്കാരാണ് റോഡില്‍ രക്തം പരന്നുകിടക്കുന്നത് കണ്ടത്. ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
RELATED STORIES
പൗരത്വഭേഗതി നിയമം: ഹരജി അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി
13 Dec 2019 6:18 AM GMT'തന്റെ സംസ്ഥാനത്ത് നടപ്പാക്കില്ല': പൗരത്വ നിയമം തള്ളി മൂന്നു മുഖ്യമന്ത്രിമാര്‍
13 Dec 2019 3:08 AM GMT