യൂത്ത് ലീഗുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 11 പേര്‍ക്കെതിരേ വധശ്രമത്തിന് കേസ്

8 Oct 2019 8:08 PM GMT
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈറിനെ അനുകൂലിക്കുന്ന അഞ്ചുപേര്‍ക്കെതിരേയും നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദിനെ അനുകൂലിക്കുന്ന...

'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവരുടെ വോട്ടിന് മൂല്യമില്ല; വിവാദപ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ഥി

8 Oct 2019 7:35 PM GMT
കഴിഞ്ഞ ദിവസം ഹരിയാനയിലെ ബല്‍സാമണ്ഡില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് വിവാദപ്രസ്താവന നടത്തിയത്.

പ്രധാനമന്ത്രിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് കമല്‍ഹാസല്‍

8 Oct 2019 7:20 PM GMT
ബിഹാറിലെ കോടതി നിര്‍ദേശപ്രകാരം പോലിസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കുന്നതിന് സുപ്രിംകോടതിയുടെ ഇടപെടലുണ്ടാവണമെന്ന് ഒരു സാധാരണ പൗരനെന്ന നിലയില്‍...

ശബരിമല: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു; 'ശരിദൂര'ത്തിന് ആഹ്വാനംചെയ്ത് എന്‍എസ്എസ്

8 Oct 2019 5:43 PM GMT
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയകലാപത്തിന് വഴിയൊരുക്കുകയാണ്. രാഷ്ട്രീയനേട്ടത്തിനായി സര്‍ക്കാര്‍ ജനങ്ങളില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവ്...

സ്വകാര്യ ധനകാര്യസ്ഥാപനം 21 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന് പരാതി

8 Oct 2019 5:01 PM GMT
കോട്ടയം നാഗമ്പടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌സ് ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മണി ചെയിന്‍ മാതൃകയില്‍ പലരില്‍നിന്നായി 21...

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സിലിയുടെ ബന്ധുക്കള്‍

8 Oct 2019 3:42 PM GMT
തിങ്കളാഴ്ച ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്തപ്പോള്‍ സിലിയുടെ ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് ജോളിയെ വിവാഹം ചെയ്തതെന്നും തനിക്ക് വിവാഹത്തിന്...

കുടുംബകലഹം; എടിഎസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കിയ നിലയില്‍

8 Oct 2019 1:26 PM GMT
സരോജിനി നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ എടിഎസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ബാരക്കിലാണ് സംഭവം. ഗോരഖ്പൂര്‍ സ്വദേശിയായ ബ്രിജേഷ് കുമാര്‍ യാദവാ (40) ണ്...

റയല്‍ മാഡ്രിഡ് വിടണം: ഗെരത് ബെയ്ല്‍

8 Oct 2019 12:25 PM GMT
പഴയ ഫോം വീണ്ടെടുത്ത ബെയ്‌ലിനെ കഴിഞ്ഞാഴ്ച നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍നിന്നും ക്ലബ്ബ് ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താരം ക്ലബ്ബ്...

ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രകാരന്‍മാര്‍ക്ക്

8 Oct 2019 12:17 PM GMT
ഭൗതികപ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകളാണ് കനേഡിയന്‍ വംശജനായ പീബിള്‍സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു...

ഓണ്‍ലൈന്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടമായി; യുവാവ് കിണറ്റില്‍ച്ചാടി ജീവനൊടുക്കി

7 Oct 2019 5:50 PM GMT
രാജ്‌കോട്ട്: ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ ക്രുണാല്...

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി ആശങ്കാജനകം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

7 Oct 2019 4:04 PM GMT
ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാണിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ട് യുഎസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

7 Oct 2019 3:50 PM GMT
യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്‌ലിന്‍ (മസാച്ചുസെറ്റ്‌സ് ഡാനാ ഫൈബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി), ഗ്രെഗ് സെമേന്‍സ...

തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ താലിബാന്‍ മോചിപ്പിച്ചു

7 Oct 2019 2:49 PM GMT
11 താലിബാന്‍ പോരാളികളെ മോചിപ്പിച്ചതിന് പകരമായാണ് മൂന്ന് എന്‍ജിനീയര്‍മാരെ വിട്ടയച്ചത്. ഞായറാഴ്ചയാണ് ഇവരെ വിട്ടയച്ചതെന്നും മോചിതരായ എന്‍ജിനിയര്‍മാരുടെ...

'മരിച്ച' ഹിന്ദുത്വമാതൃഭൂമിയില്‍ ഇനിയില്ല; കവി അന്‍വര്‍ അലി എഴുതുന്നു

7 Oct 2019 1:06 PM GMT
കോഴിക്കോട്: മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപ്പത്രത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ' മഹാത്മാഗാന്ധിയുടെ ജീവിതവീക...

'പൂതന' പരാമര്‍ശം: മന്ത്രി ജി സുധാകരനെതിരേ ഷാനിമോള്‍ ഉസ്മാന്‍ പോലിസില്‍ പരാതി നല്‍കി

7 Oct 2019 12:15 PM GMT
സ്ത്രീവിരുദ്ധപരാമര്‍ശങ്ങളിലൂടെ സമൂഹമധ്യത്തില്‍ തന്നെ അപമാനിച്ച മന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആലപ്പുഴ എസ്പിക്കും കുത്തിയതോട്...

മനുഷ്യന്റെ സ്വത്വവും സഹജമായ വഴിയും നിര്‍വചിക്കുന്ന 'മിര്‍ദാദിന്റെ പുസ്തകം'

7 Oct 2019 11:55 AM GMT
സാമ്പ്രദായിക ശൈലിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് നഈമിയുടെ രചന. ചിലപ്പോള്‍ വാക്കുകള്‍ നെരൂദയുടേത് പോലെ കനലുകളാവും. ചിലപ്പോള്‍ റൂമിയുടേത് പോലെ...

അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ നാലുമരണം; അഞ്ചുപേര്‍ക്ക് പരിക്ക്

6 Oct 2019 2:34 PM GMT
അമേരിക്കന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 6.30നായിരുന്നു സംഭവം. ബാറിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ അക്രമി അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ പ്രകോപനമില്ലാതെ...

ബന്ദിപ്പൂര്‍ യാത്രാനിരോധനം: ബത്തേരിയിലെ നിരാഹാരസമരം അവസാനിപ്പിച്ചു

6 Oct 2019 1:28 PM GMT
ബന്ദിപ്പൂര്‍ യാത്രാ നിരോധനവിഷയത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വേദിയില്‍ പ്രഖ്യാപിച്ചു. സുപ്രിംകോടതിയില്‍ കേന്ദ്ര...

ദുബയില്‍ കേരള അസോസിയേഷന്‍ രൂപീകരിക്കും; കേരള മുഖ്യമന്ത്രി ദുബയ് സിഡിഎ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി

6 Oct 2019 12:56 PM GMT
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി അടിയന്തരനടപടികള്‍ക്കായി ഭരണകൂടവുമായി തുടര്‍യോഗങ്ങള്‍ ഉടന്‍ നടത്താമെന്നും തീരുമാനമായി. സിഡിഎയുമായി...

ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെന്ന് വിശ്വസിപ്പിച്ച് വിവാഹം, നാസയിലേക്കെന്ന് പറഞ്ഞ് മുങ്ങല്‍

6 Oct 2019 11:52 AM GMT
ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണെന്ന് വിശ്വസിപ്പിച്ച് വിവാഹം കഴിച്ചശേഷം നാസയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ ...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനായി 11ന് കൈമാറും; നഷ്ടപരിഹാരം സമയബന്ധിതമായി കൊടുക്കും- ചീഫ് സെക്രട്ടറി

6 Oct 2019 11:23 AM GMT
പൊളിക്കാന്‍ പോവുന്ന ഫ്‌ളാറ്റുകളിലെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കൊടുക്കുമെന്നും ചീഫ് സെക്രട്ടറി...

പാവറട്ടി കസ്റ്റഡി മരണം: ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍

6 Oct 2019 10:23 AM GMT
ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എട്ടുപേരുടെയും വീടുകളിലെത്തി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആരും ഹാജരായില്ല. ഇവരുടെ...

ഫ്‌ളക്‌സ് ബോര്‍ഡ് വീണ് പെണ്‍കുട്ടിയുടെ മരണം: 'ശിക്ഷിക്കേണ്ടത് കാറ്റിനെ'യാണെന്ന് എഐഎഡിഎംകെ നേതാവ്

6 Oct 2019 9:31 AM GMT
പെണ്‍കുട്ടിയുടെ മരണത്തില്‍ ബോര്‍ഡ് സ്ഥാപിച്ച വ്യക്തി ഉത്തരവാദിയല്ലെന്നും ആര്‍ക്കെതിരേയെങ്കിലും കേസെടുക്കുകയോ ശിക്ഷിക്കുകയോ ചെയ്യണമെങ്കില്‍ അത്...

പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

6 Oct 2019 8:59 AM GMT
പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്ത്...

ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് തലയോട്ടി കണ്ടെത്തി; സ്ത്രീയുടേതെന്ന് സംശയം

5 Oct 2019 7:25 PM GMT
സംഭവത്തെക്കുറിച്ച് കൊല്ലം വെസ്റ്റ് പോലിസ് അന്വേഷണം തുടങ്ങി. തേവള്ളി പാലസ് നഗര്‍ വേലായുധഭവനില്‍നിന്നാണ് തലയോട്ടിയും ഏതാനും അസ്ഥികളും കിട്ടിയത്.

കൂടത്തായി കൊലപാതക പരമ്പര: പ്രതികള്‍ റിമാന്‍ഡില്‍

5 Oct 2019 7:13 PM GMT
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമായ സാഹചര്യത്തില്‍ അന്വേഷണസംഘം...

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം: ജനകീയപ്രതിഷേധം ഉയരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

5 Oct 2019 6:50 PM GMT
ജനാധിപത്യത്തെ ഇല്ലായ്മചെയ്യുന്ന ഇത്തരം നടപടികള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനമുന്നേറ്റമുയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ...

എഴുതിയ പരീക്ഷയ്ക്ക് ഹാജരായില്ലെന്ന്; വിദ്യാര്‍ഥികളെ തോല്‍പ്പിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി

5 Oct 2019 6:21 PM GMT
ബിഎ ഫങ്ഷണല്‍ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് ഹാജരായ പരീക്ഷയ്ക്ക് ആബ്‌സന്റായെന്ന് കാണിച്ച് വിദ്യാര്‍ഥികളെ തോല്‍പ്പിച്ചിരിക്കുന്നത്. വളാഞ്ചേരി...

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

5 Oct 2019 6:08 PM GMT
എട്ടിക്കുളം സ്വദേശി സല്‍മാനെ (28) യാണ് കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി വിഷ്ണുവും സംഘവും അറസ്റ്റുചെയ്തത്.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി; ചിദംബരം എയിംസില്‍നിന്ന് ജയിലിലേക്ക് മടങ്ങി

5 Oct 2019 5:39 PM GMT
വയറുവേദനയെത്തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി...

വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

5 Oct 2019 5:03 PM GMT
കോട്ടയ്ക്കല്‍ ചെറിയ സിറാമ്പിക്കണ്ടി മുഹമ്മദ് സിനാന്‍ (23), കമ്പിവളപ്പില്‍ കെ വി അഖില്‍ (23), നടിയചാലില്‍ സൂര്യപ്രകാശ് എന്ന അക്ഷയ് (22), മുചുകുന്ന്...
Share it