- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ആറ് കൊലപാതകങ്ങള്‍; ഓരോ കൊലയ്ക്ക് പിന്നിലും വ്യത്യസ്ത കാരണങ്ങള്‍, ഇല്ലാതാക്കിയത് മാര്‍ഗതടസ്സം നിന്നവരെ
5 Oct 2019 4:49 PM GMT2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ആദ്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഭര്‍ത്തൃമാതാവായ...
പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
5 Oct 2019 4:15 PM GMTസംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫിസര്‍മാരായ വി എ ഉമ്മര്‍, എം ജി അനൂപ്കുമാര്‍, അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിധിന്‍ എം മാധവന്‍,...
ഇടുക്കിയില്‍ 26ന് യുഡിഎഫ് ഹര്‍ത്താല്‍
5 Oct 2019 3:59 PM GMTഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന്...
ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ക്ക് ദാരുണാന്ത്യം (വീഡിയോ)
5 Oct 2019 3:37 PM GMTആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള റോഡില്‍ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും...
വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു
5 Oct 2019 2:33 PM GMTകോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണി (16) ന്റെ...
രോഹിത്തിന് സെഞ്ചുറി; 384 റണ്‍സ് ലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക
5 Oct 2019 1:19 PM GMTനാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടര്‍ന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെടുത്തു. നാളെ ഒരുദിനം ബാക്കിനില്‍ക്കെ...
220 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍; മാരകായുധങ്ങളും പിടിച്ചെടുത്തു
5 Oct 2019 1:04 PM GMTപ്രതികളുടെ തലവനായ കടു എന്ന നൈഫിനെയും പ്രതിയാക്കി കേസെടുത്ത് തുടരന്വേഷണം ആരംഭിച്ചു. മണ്ണഞ്ചിറ ഭാഗത്ത് വാടകയ്ക്ക് വീടെടുത്തു ആന്ധ്രയില്‍നിന്നും വന്‍...
കശ്മീര്‍: ജനാധിപത്യം പുനസ്ഥാപിക്കുക; എസ്ഡിപിഐ പ്രതിഷേധാഗ്‌നി 18ന് കോഴിക്കോട്ട്
5 Oct 2019 12:40 PM GMTമറ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകാവകാശങ്ങള്‍ നിലനിര്‍ത്തി കശ്മീരിനു മാത്രം അത് നിഷേധിച്ചത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണെന്നതാണ് യാഥാര്‍ഥ്യം. ഇത്...
ക്രിക്കറ്റ് താരം നബി മരിച്ചെന്ന് വ്യാജവാര്‍ത്ത; പ്രതികരണവുമായി താരം
5 Oct 2019 12:23 PM GMTവാര്‍ത്ത വന്ന ഉടന്‍ നബി പരിശീലനം നടത്തുന്ന ചിത്രം അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പോസ്റ്റ് ചെയ്തു.
6,500 കോടിയുടെ തട്ടിപ്പ്: പിഎംസി ബാങ്ക് മുന്‍ എംഡി ജോയ് തോമസ് അറസ്റ്റില്‍
4 Oct 2019 7:38 PM GMTജോയ് തോമസിന്റെ സ്ഥാപനങ്ങളിലും വീടുകളിലും പോലിസ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ്...
പ്രവാസി നിക്ഷേപം: ഉന്നതതല നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
4 Oct 2019 7:15 PM GMT2018 ജനുവരിയില്‍ നടന്ന ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ പ്രധാനമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക്...
വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരേ കേസ്
4 Oct 2019 6:19 PM GMTചാംപ്യന്‍ഷിപ്പ് അശ്രദ്ധമായി നടത്തിയെന്ന കുറ്റംചുമത്തി പാലാ പോലിസാണ് കേസെടുത്തിരിക്കുന്നത്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു
4 Oct 2019 6:08 PM GMTനാലുദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യവീട്ടില്‍ പോയിരുന്ന ഇവര്‍ വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് ടി വി ഉച്ചത്തില്‍വച്ച് സന്തോഷ് കൊലപാതകം...
ഹജ്ജ് 2020: ഈമാസം 15 മുതല്‍ ഡിസംബര്‍ 5 വരെ അപേക്ഷ സമര്‍പ്പിക്കാം
4 Oct 2019 5:54 PM GMTഅപേക്ഷാഫോമുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 ഡിസംബര്‍ അഞ്ചാണ്. 2020 ലെ ഹജ്ജ് കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍...
തിരുവനന്തപുരം കലാഭവന്‍ തിയറ്ററിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപ്പിടിത്തം (വീഡിയോ)
4 Oct 2019 5:21 PM GMT തിരുവനന്തപുരം: കലാഭവന്‍ തിയറ്ററിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് തീപ്പിടിച്ചു.വഴുതക്കാട് പ്രവര്‍ത്തിക്കുന്ന ആര്‍എംസി സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപ്പ...
പാവറട്ടി കസ്റ്റഡി മരണം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു
4 Oct 2019 4:21 PM GMTകൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പോലിസ് എക്‌സൈസില്‍നിന്നും...
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: നിരാഹാരസമരക്കാരെ അറസ്റ്റുചെയ്തു നീക്കി
4 Oct 2019 3:59 PM GMTആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നിരാഹാരം അനുഷ്ഠിച്ചവരെ അറസ്റ്റുചെയ്യാന്‍ പോലിസ് തീരുമാനിച്ചത്. പകരം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദിപു...
നടന്‍ മധു മരിച്ചെന്ന് വ്യാജപ്രചാരണം: നടപടിയെടുക്കാന്‍ പോലിസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
4 Oct 2019 3:20 PM GMTതിരുവനന്തപുരം: ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ അടിയന്തരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫി...
പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി
4 Oct 2019 3:05 PM GMTനോര്‍ക്കയുടെ പ്രവാസി ഐഡി കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വെയിസില്‍ യാത്രാക്കൂലിയുടെ ഏഴുശതമാനം ഇളവ് ലഭിക്കും. ഇത്...
അടൂരിനെതിരായ കേസ് മോദി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാഷിസമെന്ന് മുല്ലപ്പള്ളി
4 Oct 2019 2:35 PM GMTകൊല്ലുന്നവര്‍ സുരക്ഷിതരും അത് ചൂണ്ടിക്കാട്ടുന്നവര്‍ ജയിലിലും എന്നതാണോ മോദി സര്‍ക്കാരിന്റെ നയം. മാനഭംഗം ചെയ്യപ്പെട്ട ഇരകള്‍ക്ക് ജയിലും മാനഭംഗം...
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ്: ക്രമക്കേടിനെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥിനിക്ക് മര്‍ദനം; കോളജില്‍ സംഘര്‍ഷം (വീഡിയോ)
4 Oct 2019 1:40 PM GMTകോളജില്‍ ക്രമക്കേട് നടക്കുന്നതായി പരാതിപ്പെട്ട വിദ്യാര്‍ഥിനി ആര്യ അനിലിനെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സുമംഗലി മര്‍ദിച്ചത്. കോളജിന്റെ റിസപ്ഷനില്‍...
കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്: വി എസ്
4 Oct 2019 1:01 PM GMTആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരേ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. 'അഭിപ്രായ ...
യൂറോ യോഗ്യത: ഫ്രാന്‍സില്‍ പോഗ്‌ബെയില്ല; ഇംഗ്ലണ്ടില്‍ ടാമി ടീമില്‍
4 Oct 2019 12:39 PM GMTപരിക്കിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെ ഫ്രഞ്ച് ടീമില്‍ ഇടംനേടിയില്ല. കാന്റെ, കിംബാപ്പെ, എംബാപ്പെ, ഗ്രീസ്‌മെന്‍, ജിറൗഡ്...
ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
3 Oct 2019 6:36 PM GMTമദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് എസ് മണികുമാര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച വൈകീട്ടോടെയാണ് നിയമ- നീതിന്യായ മന്ത്രാലയം...
ഇടപ്പള്ളിയിലെ ആമസോണ്‍ ഫ്രാഞ്ചൈസി- എസ്ഡിടിയു തൊഴില്‍തര്‍ക്കം ഒത്തുതീര്‍പ്പായി
3 Oct 2019 5:33 PM GMTഡിപ്പെന്റോ കമ്പനി മാനേജ്‌മെന്റും എഡിടിയു ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കപരിഹാരമുണ്ടായത്. ഡിപ്പെന്റോ ...
തടങ്കലില്‍ കഴിയുന്ന കശ്മീരിലെ നേതാക്കളെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്ന് ഭരണകൂടം
3 Oct 2019 4:28 PM GMTവ്യക്തികളെ വിശകലനം ചെയ്തശേഷം ഓരോരുത്തരെയായി മോചിപ്പിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേശകന്‍ ഫാറൂഖ് ...
മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയില്‍ ഊഷ്മള സ്വീകരണം
3 Oct 2019 4:20 PM GMTദുബയ്: ഔദ്യോഗിക സന്ദര്‍ശത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച വൈ...
ഡല്‍ഹിയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാന സര്‍വീസുകള്‍ താറുമാറായി
3 Oct 2019 4:09 PM GMTവ്യാഴാഴ്ച വൈകീട്ടോടെയാണ് നഗരത്തില്‍ കനത്ത മഴ പെയ്തത്. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. അരമണിക്കൂറോളം...
സ്വര്‍ണം കുഴിച്ചെടുക്കുന്നതിനിടെ ഖനി തകര്‍ന്ന് 22 തൊഴിലാളികള്‍ മരിച്ചു
3 Oct 2019 3:31 PM GMTകോംഗോയുടെ സാമൂഹ്യകാര്യമന്ത്രി സ്റ്റീവ് എംബികൈ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങളുടെ സംസ്‌കാരത്തിനുള്ള ചെലവും പരിക്കേറ്റവരുടെ...
മെഡിക്കല്‍ എത്തിക്‌സ്: ഡോ. മുഹമ്മദ് അലി അല്‍ബാര്‍ 11ന് ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നു
3 Oct 2019 2:49 PM GMTഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ), ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'മെഡിക്കല്‍ എത്തിക്‌സ് ഒരിസ്‌ലാമിക...
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ റാണെയുടെ മകന്‍ ബിജെപിയില്‍
3 Oct 2019 2:37 PM GMTമഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ തീരദേശ കൊങ്കണിലെ കങ്കാവലി മണ്ഡലത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ നിതേഷ് മല്‍സരിക്കും. 2014 നിയമസഭാ...
വ്യവസായിയില്‍നിന്ന് കൈക്കൂലി: ആരോപണം നിഷേധിച്ച് കോടിയേരിയും കാപ്പനും, വെല്ലുവിളിയുമായി ഷിബു ബേബി ജോണ്‍
3 Oct 2019 1:10 PM GMTസിബിഐയ്ക്ക് താന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും കാപ്പന്‍...
മുംബൈ വ്യവസായി കോടിയേരിക്ക് കൈക്കൂലി നല്‍കി; മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി പുറത്ത്
3 Oct 2019 12:40 PM GMT2013ലെ മൊഴി രേഖകള്‍ സഹിതം ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി...
എസ്ആര്‍ മെഡിക്കല്‍ കോളജ്: വിജിലന്‍സ് ശുപാര്‍ശയില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കാംപസ് ഫ്രണ്ട്
3 Oct 2019 11:57 AM GMTഅടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കാനാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ തുനിഞ്ഞത്. ഇത്...





