- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
നിരോധനാജ്ഞ ലംഘനം: മലപ്പുറം ജില്ലയില്‍ 151 പേര്‍ അറസ്റ്റില്‍; 125 പുതിയ കേസുകള്‍
26 April 2020 12:51 PM GMTഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,571 ആയി. 3,403 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.
കൊവിഡ്: ഇന്ന് ഒരുമരണം കൂടി; കുവൈത്തില്‍ വൈറസ് ബാധിതര്‍ 3,075 ആയി
26 April 2020 12:26 PM GMTപുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,557 ആയി.
കൊവിഡ്: യുഎഇയില്‍ എഴുമരണം കൂടി; 532 പേര്‍ക്ക് ഇന്ന് വൈറസ് ബാധ
25 April 2020 6:38 PM GMTഅതേസമയം, റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലിസമയം രണ്ടുമണിക്കൂര്‍ കുറച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
കോട്ടയത്ത് ആരോഗ്യപ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് വൈറസ് ബാധയില്ല
25 April 2020 6:24 PM GMTവൈറസ് ബാധിച്ച ചുമട്ടുതൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയരായ 25 പേരില്‍ 14 പേരുടെ ഫലം...
കൂടുതല്‍ കൊവിഡ് കേസുകള്‍; കോട്ടയത്ത് തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം
25 April 2020 6:04 PM GMTതിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന...
തിരുവനന്തപുരം പാറശാലയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു
25 April 2020 5:52 PM GMTമറ്റ് മൂന്നുപേര്‍ക്കും സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റിട്ടുണ്ട്.
ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുമതി; പൊതുഭരണ വകുപ്പ് ഉത്തരവിറക്കി
25 April 2020 5:38 PM GMTമള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് അനുമതിയില്ല. കോര്‍പറേഷന്‍, നഗരസഭാ പരിധിയില്‍ ചെറിയ കടകളും പാര്‍പ്പിടസമുച്ചയങ്ങളിലെ കടകളും...
ശൈഖ് ജാബിര്‍ സ്റ്റേഡിയത്തില്‍ 5,000 കിടക്കയുള്ള ക്വാറന്റൈന്‍ സെന്റര്‍ നിര്‍മിച്ച് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം
25 April 2020 5:17 PM GMTകുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി വളണ്ടിയമാരും സേവനസന്നദ്ധരായി മുന്നോട്ടുവന്നിരുന്നു. 1,250 കിടക്കകളുള്ള സെക്ഷന്‍ആരോഗ്യമന്ത്രാലയം ഏറ്റുവാങ്ങി.
കോട്ടയത്തെ കൊവിഡ് കേസ്: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 284 പേര്‍; 25 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍
25 April 2020 5:01 PM GMTലോഡിങ് തൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 111 പേരെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെയും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
അര്‍ബുദ ചികില്‍സ: കുവൈത്തില്‍നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ പാലക്കാട്ടുകാരി സാധികയും അച്ഛനും നാട്ടിലേക്ക് മടങ്ങി
25 April 2020 4:43 PM GMTഇന്ത്യന്‍ അംബാസിഡര്‍ ജീവസാഗര്‍, ഫസ്റ്റ് സെക്രട്ടറി സിബി എന്നിവരുടെ കേന്ദ്രവുമായുള്ള അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍...
സനാ മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
25 April 2020 4:34 PM GMTറൈറ്റ് ഹാന്റ്ഡ് ബാറ്റിങ്ങില്‍ തിളങ്ങിയ സന ഓഫ് സ്പിന്നിലും അത്ഭുതപ്രകടനം കാഴ്ചവച്ചിരുന്നു. 2005ല്‍ ശ്രീലങ്കയ്ക്കെതിരേയാണ് ആദ്യമല്‍സരം കളിച്ചത്.
പ്രീമിയര്‍ ലീഗ് ജൂണില്‍; പുതിയ സീസണ്‍ ആഗസ്തില്‍
25 April 2020 4:19 PM GMTഓരോ താരത്തിനും മൂന്ന് കൊറോണ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് മല്‍സരിക്കാന്‍ അനുമതി നല്‍കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് ഏകദേശം...
84 വയസുകാരന്റെ ജീവന്‍ രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്; രോഗമുക്തിക്കു പിന്നില്‍ വിദഗ്ധചികില്‍സയും മികച്ച പരിചരണവും
25 April 2020 3:22 PM GMTകൊവിഡ് സ്ഥിരീകരിച്ച വ്യക്തിയെ പിന്നീട് രണ്ടുതവണ പരിശോധിച്ച് നെഗറ്റീവായാലാണ് രോഗമുക്തി ഉറപ്പാക്കുന്നതെങ്കില്‍ ഇദ്ദേഹത്തിന്റെ സ്രവസാംപിള്‍ മൂന്നുതവണ...
കോഴിക്കോട് മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; 487 പേര്‍കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി
25 April 2020 2:16 PM GMTജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെയുള്ള ആകെ 24 പേരില്‍ 11 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ചികില്‍സയിലുള്ളത്.
ചുവപ്പുമേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
25 April 2020 2:02 PM GMTഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേയ്ക്ക് ലോക്ക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി...
കൊവിഡ്: വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാല്‍ കേസെടുക്കും
25 April 2020 1:20 PM GMTരോഗപ്രതിരോധ നടപടികളുടെ ഭാഗമായ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് രോഗബാധയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
സൗദിയില്‍ പുതിയ തൊഴില്‍ തേടുന്നവര്‍ക്ക് അജീറിലേക്ക് വിവരങ്ങളയക്കാം
25 April 2020 1:02 PM GMT ദമ്മാം: തൊഴില്‍ നഷ്ടമാവുന്ന വിദേശികള്‍ക്ക് അവരുടെ ബയോഡാറ്റ സൗദി തൊഴില്‍മന്ത്രാലയത്തിന്റെ കീഴിലുള്ള അജീറിലേക്ക് അയക്കാവുന്ന പദ്ധതി ആരംഭിച്ചതായി...
കൊവിഡ്: ഇത്തിഹാദ് എയര്‍വെയ്സ് മെയ് 15 വരെ സര്‍വീസ് റദ്ദാക്കി
25 April 2020 12:38 PM GMTപാകിസ്താന്‍ അടക്കമുള്ള നിരവധി രാജ്യങ്ങളാണ് യുഎഇയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോവാനായി ചാര്‍ട്ടര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.
വയനാട്ടിലെ മൂന്നാമത്തെ കൊവിഡ് ബാധിതനും ആശുപത്രി വിട്ടു
25 April 2020 12:28 PM GMTജില്ലയില്‍ പോസിറ്റീവ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെടാത്ത 28 ദിവസമാണ് കടന്നുപോയത്.
മൃതദേഹങ്ങള്‍ തിരിച്ചയച്ചത് വേദനാജനകമെന്ന് ഇന്ത്യന്‍ അംബാസിഡര്‍
25 April 2020 12:14 PM GMTകൊവിഡ്-19 പോലെയുള്ള പകര്‍ച്ചവ്യാധി രോഗം പിടിപെടാതെ മരിച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും യുഎഇയിലേക്ക് തിരിച്ചയച്ച സംഭവം...
കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍കൂടി മരിച്ചു; 278 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
25 April 2020 12:06 PM GMT59 വയസ്സുള്ള ഇന്ത്യക്കാരന്‍, 64 കാരനായ ബംഗ്ലാദേശി, 45 കാരനായ ഈജിപ്ത് പൗരന്‍, 74 കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്.
കുവൈത്തില്‍ മലയാളി ആത്മഹത്യചെയ്ത നിലയില്‍
25 April 2020 11:54 AM GMTമലപ്പുറം എടപ്പാള്‍ അയിലക്കാട് സ്വദേശി പുളിക്കത്തറ പ്രകാശിനെയാണു (45) സബാഹ് സാലം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയില്‍...
സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ പരിശീലകരായ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന
25 April 2020 11:42 AM GMTമാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കാലയളവില്‍ പഠിതാക്കളുടെ എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനയുണ്ടായത്.
കൊവിഡ്: കോട്ടയം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ജില്ലയില്‍ മൂന്നുപേര്‍ രോഗമുക്തരായി
24 April 2020 6:35 PM GMT43 പേരെ വീട്ടിലെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആകെ 239 പേരാണ് ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നത്.
കേരള സര്‍വകലാശാല പരീക്ഷകള്‍ മെയ് രണ്ടാംവാരം മുതല്‍
24 April 2020 6:01 PM GMTപരീക്ഷകള്‍ പുനരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്‍കിയിട്ടുണ്ട്. നിലവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷം പൊതുഗതാഗത...
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,490 കേസുകള്‍; 4,831 അറസ്റ്റ്; പിടിച്ചെടുത്തത് 3,030 വാഹനങ്ങള്‍
24 April 2020 5:39 PM GMTതിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,490 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4,831 പേരാണ്. 3,030 വാഹനങ്ങള...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വഴി പാസ് നല്‍കിയത് 102 ചരക്ക് വാഹനങ്ങള്‍ക്ക്
24 April 2020 5:25 PM GMTസംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കെത്തിക്കുന്നതിന് 52 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍നിന്നും ചരയ്‌ക്കെടുക്കുന്ന 50...
കോട്ടയം മാര്‍ക്കറ്റിലെ 25 ലോഡിങ് തൊഴിലാളികളെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും
24 April 2020 5:15 PM GMTതൊഴിലാളി യൂനിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സമ്പര്‍ക്കപ്പട്ടികയിലെ പരമാവധി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.
സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍ സിപിഎം ഓഫിസില്‍; പ്രതിഷേധം ശക്തം
24 April 2020 5:07 PM GMTവലിയ വാഹനങ്ങള്‍ക്ക് സുഗമമായെത്താവുന്ന മറ്റ് ഹാളുകളും സ്ഥാപനങ്ങളും വടകരയില്‍ ഉണ്ടെന്നിരിക്കെ ചെറിയ റോഡ് മാത്രമുള്ള ഏരിയാകമ്മിറ്റി ഓഫിസ് ഉപയോഗിച്ചതില്‍...
ജില്ലാ ആശുപത്രിയില്‍ പ്രത്യേക സൗകര്യം; കാന്‍സര്‍ ചികില്‍സ ഇനി കന്യാകുമാരിയിലും
24 April 2020 4:39 PM GMTകന്യാകുമാരിയിലും സമീപജില്ലകളില്‍നിന്നും 560 പേരാണ് ആര്‍സിസിയില്‍ ചികില്‍സയിലുള്ളത്. എന്നാല്‍, ലോക്ക് ഡൗണ്‍ കാരണവും രോഗപ്പകര്‍ച്ച കാരണവും ഇവര്‍ക്ക്...
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 125 പുതിയ കേസുകള്‍
24 April 2020 3:29 PM GMTഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,340 ആയി.
കൊവിഡ് പ്രതിരോധം; കോട്ടയം ജില്ലയിലെ മൊത്തവ്യാപാര മാര്‍ക്കറ്റുകളില്‍ പ്രവര്‍ത്തന നിയന്ത്രണം
24 April 2020 3:16 PM GMTജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൊത്തവ്യാപാരികള്‍, ലോറി ഉടമകള്‍, തൊഴിലാളി യൂനിയനുകള്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച്...
പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: അബ്ദുല്‍ മജീദ് ഫൈസി
24 April 2020 3:00 PM GMTഹൃദ്രോഗവും മസ്തിഷ്‌കാഘാതവും സംഭവിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലെത്തിക്കാനാവുന്നില്ല. ഇത് കൊടുംക്രൂരതയാണ്.
ലോക്ക് ഡൗണ്‍: വയനാട്ടില്‍ കുടുങ്ങിയ വിദേശപൗരന്‍മാര്‍ ഇന്ന് തിരിച്ചുപോവും
24 April 2020 2:37 PM GMTസ്വിറ്റ്സര്‍ലന്റ് സ്വദേശികളായ ലൂസിന്‍ മാരി മോഗ്രേ, ജോസീന്‍ ബീറ്റ്സ്, ക്രിസ്റ്റഫര്‍ കേരേറ്റ്, ജര്‍മന്‍കാരിയായ ഗ്രേസി മാത്യൂ എന്നിവരാണ് ജില്ലാ അധികൃതര്‍ ...
ലോക്ക് ഡൗണ്‍: വയനാട്ടിലേക്ക് അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി വാര്‍ഡുകള്‍ അടച്ചിടുമെന്ന് കലക്ടര്‍
24 April 2020 2:19 PM GMTരോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടയ്ക്കേണ്ട സ്ഥിതിവന്നാല്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കര്‍ശനമാക്കുന്നതിനായി...







































