സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ പരിശീലകരായ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കാലയളവില്‍ പഠിതാക്കളുടെ എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനയുണ്ടായത്.
BY NSH25 April 2020 11:42 AM GMT
![സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ പരിശീലകരായ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ പരിശീലകരായ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന](https://www.thejasnews.com/h-upload/2020/04/25/105794-saudi-job.jpg)
X
NSH25 April 2020 11:42 AM GMT
ദമ്മാം: കൊവിഡ് 19 കാലത്ത് ഓണ്‍ലൈന്‍ മുഖേന തൊഴിലുകള്‍ പഠിക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായെന്ന് സൗദി മാനവ വിഭവ ഡെവലപ്പ്‌മെന്റ് ഫണ്ട് അതോറിറ്റി വ്യക്തമാക്കി. സ്വദേശിക്ക് ഓണ്‍ലൈന്‍ മുഖേനയുള്ള പരിശീലനങ്ങള്‍ക്കായി ഡ്രോപ്പ് എന്ന പേരില്‍ സ്ഥാപനം കഴിഞ്ഞവര്‍ഷം തുടങ്ങിയിരുന്നു.
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കാലയളവില്‍ പഠിതാക്കളുടെ എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനയുണ്ടായത്. നിലവില്‍ 12.5 ലക്ഷം പഠിതാക്കളാണുള്ളത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6.65 ലക്ഷമായിരുന്നു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT