- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ പുതിയ തൊഴില്‍ തേടുന്നവര്‍ക്ക് അജീറിലേക്ക് വിവരങ്ങളയക്കാം
BY NSH25 April 2020 1:02 PM GMT

X
NSH25 April 2020 1:02 PM GMT
ദമ്മാം: തൊഴില്‍ നഷ്ടമാവുന്ന വിദേശികള്‍ക്ക് അവരുടെ ബയോഡാറ്റ സൗദി തൊഴില്‍മന്ത്രാലയത്തിന്റെ കീഴിലുള്ള അജീറിലേക്ക് അയക്കാവുന്ന പദ്ധതി ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ബയോഡാറ്റ പരിശോധിച്ച് തൊഴിലാളിയെ മണിക്കൂര്‍ വ്യവസ്ഥയിലോ മാസവ്യവസസ്ഥയിലോ സ്വീകരിക്കുകയോ അല്ലെങ്കില്‍ തൊഴിലാളിയുടെ സേവനമാറ്റംതന്നെ നടത്തുകയോ ചെയ്യാമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഈ പദ്ധതി പ്രകാരം രാജ്യത്തുള്ള തൊഴിലാളികളെ ഉപയോഗിക്കുകയും റിക്രൂട്ട്‌മെന്റ് ഒഴിവാക്കുകയും ചെയ്യാമെന്നും പുതിയ പദ്ധതി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ഗുണംചെയ്യുന്നതാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. വിവരങ്ങള്‍ക്ക് http//ajeer.qiwa.sa.
Next Story
RELATED STORIES
ഐഎസ്എല്‍ പ്രതിസന്ധി; ശമ്പളം കുറയ്ക്കാന്‍ കേരളാബ്ലാസ്റ്റേഴ്സ് തീരുമാനം
6 Aug 2025 5:50 PM GMTഐഎസ്എല്‍; ചെന്നൈയിന് എഫ്സിയുടെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളും...
6 Aug 2025 5:39 PM GMTസണ്‍ ഹ്യൂങ് മിന് ടോട്ടന്‍ഹാം വിട്ടു; പുതിയ സീസണില്‍...
6 Aug 2025 7:46 AM GMTമുംബൈ സിറ്റി മുന്‍ പരിശീലകന് യോര്‍ഗെ കോസ്റ്റ അന്തരിച്ചു
6 Aug 2025 7:24 AM GMTനെയ്മര്‍ ലോകകപ്പിന് തയ്യാര്‍; സാന്റോസിനെ റെലഗേഷന് സോണില്‍ നിന്ന്...
5 Aug 2025 12:03 PM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും പരിശീലകരുടെയും കരാറുകള്‍...
5 Aug 2025 11:46 AM GMT