തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി

19 July 2020 3:24 AM GMT
നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്.

കേരളത്തില്‍ ഒരു കൊവിഡ് മരണംകൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു

19 July 2020 3:12 AM GMT
എറണാകുളം ആലുവ തടിക്കക്കാട് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കൊവിഡ് വ്യാപനം: പെരിന്തല്‍മണ്ണയില്‍ രണ്ടാഴ്ച വഴിയോരക്കച്ചവടം നിരോധിച്ചു

19 July 2020 2:47 AM GMT
സ്ഥാപനങ്ങളിലും മറ്റും വന്നുപോവുന്ന മുഴുവന്‍ ആളുകളുടെയും പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ സൂക്ഷിക്കണം.

24 മണിക്കൂറിനിടെ 2.24 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 1.44 കോടി കടന്നു, മരണം ആറുലക്ഷമായി

19 July 2020 2:12 AM GMT
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 63,259 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. ആകെ 38,33,271 പേര്‍ക്ക് ഇതുവരെ രോഗം പിടിപെട്ടു....

കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍

19 July 2020 1:23 AM GMT
ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക് ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളിലുണ്ടാവില്ല. തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം...

സമ്പര്‍ക്ക വ്യാപനത്തിനെതിരേ കര്‍ശനജാഗ്രതയ്ക്ക് നിര്‍ദേശം; കോട്ടയത്ത് വെച്ചൂരിലും മറവന്തുരുത്തിലും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

19 July 2020 1:07 AM GMT
ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും മുന്‍കരുതല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന്...

പാലത്തായി പീഡനക്കേസ് ഇല്ലാതാക്കാന്‍ സിപിഎം ശ്രമം: കെ മുരളീധരന്‍ എംപി

19 July 2020 12:54 AM GMT
കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ കെ ശൈലജ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയെന്ന ചുമതലയില്‍നിന്ന് ഒഴിയണം.

കൊവിഡ് ബാധിച്ച് മുംബൈ സ്വദേശി തുറൈഫില്‍ മരിച്ചു

19 July 2020 12:37 AM GMT
അല്‍ ബയാന്‍ ഇന്റര്‍നാഷനല്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഫ്രീലാന്‍സറായി ജോലിചെയ്തുവന്നിരുന്ന മുഹമ്മദ് സാജിദ് ഈമാസം ആദ്യമാണ് ജുബൈലില്‍നിന്നും...

ദക്ഷിണാഫ്രിക്കന്‍ ടീമില്‍നിന്ന് പലതവണ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ട്: എന്‍ടീനി

18 July 2020 6:29 PM GMT
2009ല്‍ ടീമില്‍നിന്നും വിരമിച്ച 43കാരനായ എന്‍ടീനി ദക്ഷിണാഫ്രിക്കന്‍ ടീമിലെ ആദ്യ കറുത്തവര്‍ഗക്കാരനായിരുന്നു. സഹതാരങ്ങള്‍തന്നെ നിരവധി തവണ വംശീയമായി...

കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്നുമരണം; 430 സ്വദേശികള്‍ അടക്കം 683 പേര്‍ക്ക് വൈറസ് ബാധ

18 July 2020 5:43 PM GMT
രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 407 ആയി.

പത്തനംതിട്ടയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ജില്ലയില്‍ 10 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

18 July 2020 5:24 PM GMT
ജില്ലയില്‍ ഇതുവരെ ആകെ 803 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 220 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലില്‍ കൊല്ലം സ്വദേശി നാട്ടിലേയ്ക്ക്

18 July 2020 5:04 PM GMT
നാട്ടില്‍ പോവാന്‍ എക്‌സിറ്റ് അടിക്കുകയും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍...

മലപ്പുറം അരീക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു

18 July 2020 4:57 PM GMT
രക്തത്തില്‍ ശ്വേതരക്താണുക്കളുടെ കുറവ് മൂലമുണ്ടായ അസുഖത്തിന് രണ്ടുമാസത്തോളമായി ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ മൂന്നുലക്ഷം കടന്നു, മുംബൈയില്‍ മാത്രം ഒരുലക്ഷം

18 July 2020 4:50 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ 1,186 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ആകെ നഗരത്തിലെ രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞിരിക്കുകയാണ്.

റോഡില്‍ രൂപപ്പെട്ട വാരിക്കുഴി വെട്ടിച്ചുകടന്ന ബൈക്ക് യാത്രികന് ലോറിയിടിച്ച് ദാരുണാന്ത്യം

18 July 2020 3:46 PM GMT
റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്റെ തലയിലൂടെ ടിപ്പര്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

കൊവിഡ് വ്യാപനം: ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

18 July 2020 3:34 PM GMT
ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.

ബാലപീഡകരെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ് ഡിപിഐ സമരഭവനം

18 July 2020 3:18 PM GMT
പാലത്തായി കേസ് പ്രതി പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന പരാതിയില്‍ കേസെടുക്കുക, പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക,...

ബുലന്ദ്ഷഹര്‍ കലാപത്തിലെ മുഖ്യപ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളുടെ പ്രചാരണച്ചുമതല നല്‍കി ബിജെപി

18 July 2020 3:14 PM GMT
ബുലന്ദ്ഷഹര്‍ ജില്ലാ മഹാമന്ത്രിയായി ശിഖര്‍ അഗര്‍വാളിനെ നിയമിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം നല്‍കി ബിജെപി ബുലന്ദ്ഷഹര്‍ ജില്ലാ പ്രസിഡന്റ് അനില്‍ സിസോദിയ...

കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; മൂന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടും

18 July 2020 2:15 PM GMT
എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപ്പഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

കോട്ടയം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും കൊവിഡ് പരിശോധന; പുതുതായി 40 വെന്റിലേറ്ററുകള്‍

18 July 2020 2:04 PM GMT
അടുത്തയാഴ്ച ആര്‍എന്‍എ എക്സ്ട്രാക്ടര്‍ മെഷീന്‍ സജ്ജമാവുന്നതോടെ പ്രതിദിന പരിശോധന ആയിരം സാംപിളുകളായി ഉയരും.

കൊവിഡ് ചികില്‍സയിലിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു

18 July 2020 1:55 PM GMT
പെരിന്തല്‍മണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്.

ഇടുക്കിയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ്; എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 13 പേരുടെ ഉറവിടം വ്യക്തമല്ല

18 July 2020 1:50 PM GMT
ഇടുക്കി: ജില്ലയില്‍ 28 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകര...

മലപ്പുറം ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; ഉറവിടമറിയാതെ നാലുപേര്‍ക്ക് വൈറസ് ബാധ, 26 പേര്‍ രോഗമുക്തരായി

18 July 2020 1:35 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

കോട്ടയത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം 16 പേര്‍ക്ക് കൂടി കൊവിഡ്; ആറുപേര്‍ രോഗമുക്തരായി

18 July 2020 1:22 PM GMT
കോട്ടയം ജില്ലയില്‍നിന്നുള്ള 228 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ 455 പേര്‍ക്ക് രോഗം ബാധിച്ചു. 227 പേര്‍ രോഗമുക്തരായി.

കൊവിഡ് രോഗി പെട്രോള്‍ അടിക്കാനെത്തി; ഇടുക്കിയിലെ പമ്പ് അടച്ചു

18 July 2020 12:32 PM GMT
സ്ത്രീയുമായി ഇടപഴകിയ പമ്പ് ജീവനക്കാരോട് ക്വാറന്റൈനില്‍ പോവുന്നതിനും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സി ചാക്കോ പറഞ്ഞു.

ഇടുക്കിയില്‍ അമ്മയും മകളും ഒരു മുറിയില്‍ മരിച്ച നിലയില്‍

18 July 2020 12:23 PM GMT
കാനത്തില്‍ ലളിത വാമദേവനെ (63) തൂങ്ങിമരിച്ച നിലയിലും അമ്മ മീനാക്ഷിയമ്മയെ (90) നിലത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ്ഡിപിഐ സമരഭവനം

18 July 2020 12:11 PM GMT
ഒരു പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പലതവണ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷം കൈക്കൊണ്ടത്.

കൊവിഡ് ബാധിച്ച് കാളികാവ് സ്വദേശി ദുബയില്‍ മരിച്ചു

18 July 2020 11:27 AM GMT
രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് വ്യാപനം: കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ വീടുകളില്‍ നടത്തണമെന്ന് ഡിജിപി

17 July 2020 6:48 PM GMT
ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം മതചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബിജെപിയില്‍

17 July 2020 6:39 PM GMT
മധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നേപാനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്രാ ദേവി കാസ്‌ദേക്കറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം...

ആര്യയെ അഭിനന്ദിക്കാന്‍ എംഎല്‍എ എത്തി; സമ്മാനമായി വീട് നല്‍കും

17 July 2020 5:49 PM GMT
പ്രകാശന്റെ മകള്‍ ആര്യ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചതിനെക്കുറിച്ചും പ്രകാശന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയകളില്‍ വന്ന...

തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം: ആര്‍സിസിയില്‍ ചികില്‍സകള്‍ക്ക് കര്‍ശന നിയന്ത്രണം

17 July 2020 5:41 PM GMT
കാന്‍സര്‍രോഗ ചികില്‍സ കൊവിഡ് പ്രതിരോധശേഷിയെ ബാധിക്കുമെന്നതിനാല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി ചികില്‍സകള്‍ ജൂലായ് 18 മുതല്‍ നീട്ടിവച്ചു.

കൊവിഡ്: കുവൈത്തില്‍ ഇന്ന് രണ്ടുമരണം കൂടി; 533 പേര്‍ക്ക് വൈറസ് ബാധ

17 July 2020 5:32 PM GMT
രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 404 ആയി.

സഫീര്‍ മോന്താല്‍ നിര്യാതനായി

17 July 2020 5:21 PM GMT
ചൊക്ലി: മോന്താല്‍പറമ്പത്ത് സഫീര്‍ (32) നിര്യാതനായി. മോന്താല്‍ ജമാഅത്ത് പള്ളി സെക്രട്ടറി, ഒളഖിലം മോന്താല്‍ മഹല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ആര്‍എസ് ...

മദ്യലഹരിയില്‍ മകന്‍ അച്ഛനെ ടൈല്‍സ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

17 July 2020 5:14 PM GMT
സംഭവത്തില്‍ മകന്‍ അനന്ദുവിനെ (27) കുന്നിക്കോട് പോലിസ് അറസ്റ്റുചെയ്തു. അനന്ദുവിന്റെ അമിതമദ്യപാനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ച് എസ് ഡിപിഐ പ്രവര്‍ത്തകര്‍

17 July 2020 5:03 PM GMT
ഇരിങ്ങാലക്കുട ആരോഗ്യവകുപ്പ് ജീവനക്കാരുടെയും മരണപ്പെട്ട ഷിജുവിന്റെ കുടുംബാംഗങ്ങളുടെയും അഭ്യര്‍ഥന മാനിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതിന് തൃശൂരിലെ എസ്...
Share it