Kannur

സഫീര്‍ മോന്താല്‍ നിര്യാതനായി

സഫീര്‍ മോന്താല്‍ നിര്യാതനായി
X

ചൊക്ലി: മോന്താല്‍പറമ്പത്ത് സഫീര്‍ (32) നിര്യാതനായി. മോന്താല്‍ ജമാഅത്ത് പള്ളി സെക്രട്ടറി, ഒളഖിലം മോന്താല്‍ മഹല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ആര്‍എസ് സി സെക്ടര്‍ സെക്രട്ടറി ദുബയ് സെന്‍ട്രല്‍ എക്സിക്യൂട്ടീവ് മെംബര്‍, ഐസിഎഫ് യൂനിറ്റ് ഭാരവാഹി എസ്‌വൈഎസ് മോന്താല്‍ യൂനിറ്റ് ഖജാഞ്ചി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മുഹമ്മദ് സൈനബയുടെ മകനാണ്. ഭാര്യ: റാഹില. സഹോദരങ്ങള്‍ അശ്റഫ്, ഫജ്റുദ്ദീന്‍, ഇസ്മയില്‍, ശംസുദ്ദീന്‍ പരേതനായ മുസ്തഫ.

Next Story

RELATED STORIES

Share it