- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ്; എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 13 പേരുടെ ഉറവിടം വ്യക്തമല്ല

ഇടുക്കി: ജില്ലയില്‍ 28 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേര്‍ രോഗമുക്തരായി.
സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍
1. കഞ്ഞിക്കുഴി സ്വദേശിനി (36). ജൂലൈ 16ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്‍ (54). അന്തര്‍സംസ്ഥാന തൊഴിലാളിയാണ്. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. കരിമ്പന്‍ സ്വദേശിയായ മൂന്ന് വയസ്സുകാരി. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
4. കരിമ്പന്‍ സ്വദേശിനി (55). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. കരിമ്പന്‍ സ്വദേശിയായ ആറുവയസുകാരി. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6. കരിമ്പന്‍ സ്വദേശിനി (29). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7. കരിമ്പന്‍ സ്വദേശിയായി ഒമ്പത് വയസ്സുകാരി. ജൂലൈ 16ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. ചെറുതോണി സ്വദേശിനി (49). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയസമ്പര്‍ക്കം.
ഉറവിടം വ്യക്തമല്ലാത്തവര്‍
1. രാജാക്കാട് സ്വദേശി (26). ജൂലൈ 17ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
2. ഇടുക്കി മെഡിക്കല്‍ കോളജിലെ ജീവനക്കാരി (51).
3. കീരിത്തോട് സ്വദേശി (40). കീരിത്തോട് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
4. കീരിത്തോട് സ്വദേശി (42). പച്ചക്കറി കടക്കാരനാണ്.
5. കീരിത്തോട് സ്വദേശി (41). കീരിത്തോട് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.
6. കീരിത്തോട് സ്വദേശി (39). കീരിത്തോടിലെ കറിപൗഡര്‍ വിതരണക്കാരനാണ്.
7. കഞ്ഞിക്കുഴി സ്വദേശി (42). കഞ്ഞിക്കുഴിയില്‍ ഹയറിങ് സെന്റര്‍ നടത്തുന്നു.
8. വണ്ടിപ്പെരിയാര്‍ സ്വദേശി (65). ചികില്‍സാ ആവശ്യത്തിന് തിരുവനന്തപുരം പോയിരുന്നു.
9. രാജാക്കാട് സ്വദേശി (34). രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനാണ്.
10. രാജാക്കാട് സ്വദേശിനി (39). രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ആണ്.
11. രാജാക്കാട് സ്വദേശി (40). രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ പിആര്‍ഒ ആണ്.
12. രാജാക്കാട് സ്വദേശി (42). രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.
13. സേനാപതി സ്വദേശി (51). സേനാപതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ്.
വിദേശത്ത് നിന്നെത്തിയവര്‍
1. ജൂലൈ ആറിന് ദോഹയില്‍നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി (38).
2. ജൂലൈ അഞ്ചിന് ദുബയില്‍നിന്നെത്തിയ ഇരട്ടയാര്‍ സ്വദേശി(36).
3. ജൂലൈ ഏഴിന് ദുബയില്‍നിന്നെത്തിയ കരുണാപുരം സ്വദേശി(38).
4. ജൂണ്‍ 30ന് ദുബയില്‍നിന്നെത്തിയ കൊക്കയാര്‍ സ്വദേശി (24).
5. ജൂലൈ അഞ്ചിന് ഷാര്‍ജയില്‍നിന്നെത്തിയ രാജാക്കാട് സ്വദേശിനി (42).
ആഭ്യന്തരയാത്ര
1. ജൂലൈ അഞ്ചിന് മധുരയില്‍നിന്നെത്തിയ ചിന്നക്കനാല്‍ സ്വദേശികളായ ദമ്പതികള്‍ (56, 44). മധുരയില്‍നിന്നും സ്വന്തം കാറില്‍ കുമളി ചെക്‌പോസ്റ്റ് വഴി വീട്ടിലെത്തി. നിരീക്ഷണത്തിലായിരുന്നു.
രോഗമുക്തി നേടിയവര്‍
1. ജൂണ്‍ 21 ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിനി (31).
2. ജൂണ്‍ 21 ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിനി (57).
3. ജൂണ്‍ 20ന് ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി (32).
4. ജൂണ്‍ 25ന് സൗദി അറേബ്യയില്‍ നിന്നെത്തി ജൂലൈ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശി(29).
5. ജൂണ്‍ 22ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂലൈ നാലിന് കൊവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിനി (28).
6. ജൂണ്‍ 24ന് ഒമാനില്‍ നിന്നെത്തി ജൂലൈ നാലിന് കൊവിഡ് സ്ഥിരീകരിച്ച അടിമാലി സ്വദേശി(32).
RELATED STORIES
അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
16 Jun 2025 12:40 PM GMTസോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധന; ഇത് വാഴ്ത്തുപാട്ടുകാരുടെ...
16 Jun 2025 10:30 AM GMTസ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 74,440 രൂപയായി
16 Jun 2025 6:21 AM GMTകൊല്ലം തീരത്ത് ഭാഗികമായി കത്തിയ ബാരല്‍ അടിഞ്ഞു
16 Jun 2025 2:57 AM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMTകൊല്ലത്ത് റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണ് തീപടര്‍ന്നു
15 Jun 2025 4:08 PM GMT