- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
പതിനാറുകാരിയ്ക്ക് പീഡനം: സംഘപരിവാറിന്റെ കലാപനീക്കം ഒറ്റക്കെട്ടായി ചെറുക്കുക- യുഎഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി
21 July 2020 3:13 PM GMTപ്രദേശത്തിന് പുറത്തുനിന്നും വന്ന ചില സംഘപരിവാര്‍ ക്രിമിനലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ...
പത്തനംതിട്ടയില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 17 പേര്‍ രോഗമുക്തരായി
21 July 2020 2:58 PM GMTജില്ലയില്‍ ഇതുവരെ ആകെ 881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 266 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കൊവിഡ് വ്യാപനം: കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണം; രാത്രി ഏഴുമുതല്‍ രാവിലെ അഞ്ചുവരെ നൈറ്റ് കര്‍ഫ്യൂ
21 July 2020 2:41 PM GMTമാര്‍ക്കറ്റിലേക്ക് വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച മാര്‍ക്കറ്റിലെ 11 തൊഴിലാളികളെ ട്രൂനാറ്റ്...
തിരുവനന്തപുരത്ത് പുതുതായി 16 കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍
21 July 2020 2:08 PM GMTതിരുവനന്തപുരം: ജില്ലയില്‍ പുതിയ 16 കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറി...
കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ 11 പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചു; നഗരത്തിലെ 16 വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ട്
21 July 2020 1:40 PM GMT12 ഗ്രാമപ്പഞ്ചായത്തുകളിലുമായി 23 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍.
വയനാട്ടില്‍ 17 പുതിയ രോഗികള്‍; ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ്
21 July 2020 1:24 PM GMTസമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗം പിടിപ്പെട്ടു. നല്ലൂര്‍നാട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആറു വയസ്സുള്ള കുട്ടിയും 25, 22...
കോഴിക്കോട് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്കും കൊവിഡ്
21 July 2020 1:05 PM GMTകോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണു രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശിയാണു വിദ്യാര്‍ഥി.
കോട്ടയത്ത് 39 പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ, ചികില്‍സയിലുള്ളത് 293 പേര്‍
21 July 2020 12:48 PM GMTചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി രോഗബാധ കണ്ടെത്തിയത്.
തൊടുപുഴയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും
21 July 2020 12:29 PM GMTനിലവില്‍ പ്രവര്‍ത്തനസജ്ജമായ സിഎഫ്എല്‍ടിസിയില്‍ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാവും. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തിലാണ്...
കൊവിഡ് വ്യാപനം: ഇടുക്കിയിലെ വാഴത്തോപ്പ് പഞ്ചായത്ത് കണ്ടെയ്ന്റ്‌മെന്റ് സോണ്‍
20 July 2020 7:44 PM GMTവാഴത്തോപ്പില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു
20 July 2020 7:35 PM GMTഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ജില്ലയില്‍ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. വില്യാപ്പള്ളി, പെരുമണ്ണ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍,...
കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ്
20 July 2020 7:07 PM GMTകൊയിലാണ്ടി സ്വദേശിയായ മല്‍സ്യവ്യാപാരിയില്‍നിന്നാണ് കൊണ്ടോട്ടി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധിച്ചത്.
അംഗീകാരമില്ലാത്ത ജയിന്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയുടെ പേരില്‍ പത്രങ്ങളില്‍ പരസ്യകാമ്പയിന്‍; സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്ന് കെഎസ്‌യു
20 July 2020 6:57 PM GMTകഴിഞ്ഞമാസം 20നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ റ്റൈറ്റസ് യൂനിവേഴ്‌സിറ്റിക്കെതിരേ നടപടിയാവശ്യപ്പെട്ട് യുജിസിക്ക് കത്ത്...
കൊല്ലത്ത് 79 പേര്‍ക്ക് കൊവിഡ്; 71 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കംവഴി, രോഗബാധിതരില്‍ ബിഎസ്എഫ് ജവാനും രണ്ട് ആരോഗ്യപ്രവര്‍ത്തകരും
20 July 2020 5:59 PM GMTനിലവില്‍ ആകെ രോഗബാധിതര്‍ 467 പേരാണ്. 12 പേര്‍ രോഗമുക്തി നേടി. 8181 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്.
സൗദിയില്‍ 2,429 പേര്‍ക്ക് കൂടി കൊവിഡ്; 37 മരണം
20 July 2020 5:36 PM GMTആകെ രാജ്യത്ത് 2,523 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 5,524 പേര്‍ രോഗമുക്തരായി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
20 July 2020 5:29 PM GMTമൂന്ന് ദേവസ്വം പാറാവുകാര്‍ക്കും, റിസര്‍വ് ബറ്റാലിയനിലെ അഞ്ചുപോലിസുകാര്‍ക്കുമാണ് രോഗബാധ. ക്ഷേത്രഗാര്‍ഡുമാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം രോഗലക്ഷണങ്ങള്‍...
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു
20 July 2020 5:21 PM GMTകൊവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51) ആണ് മരിച്ചത്.
മാസപ്പിറവി കണ്ടില്ല, അറഫാ സംഗമം ജൂലൈ 30ന്; സൗദിയില്‍ ബലി പെരുന്നാള്‍ 31ന്
20 July 2020 5:09 PM GMTനാളെ ദുര്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കും.
ബൈക്കില്‍ ഒളിപ്പിച്ച 750 ഹാന്‍സ് പായ്ക്കറ്റുകളുമായി രണ്ടുപേര്‍ പിടിയില്‍
20 July 2020 4:30 PM GMTശ്രീകൃഷ്ണപുരം ആട്ടാശ്ശേരി സ്വദേശികളായ വഴിപ്പറമ്പില്‍ മുഹമ്മദ് റഫീഖ് (32), കാവത്ത് വീട്ടില്‍ ഷെരീഫ് (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സി കെ നാസര്‍,...
പാലത്തായി ബാലികാപീഡനം: ഐജി ശ്രീജിത്തിനെതിരേ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും- ശ്രീജ നെയ്യാറ്റിന്‍കര
20 July 2020 3:16 PM GMTഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി
പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍
20 July 2020 3:00 PM GMTജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്.
കൊവിഡ് പ്രതിരോധം: മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂനിറ്റ് പര്യടനം തുടങ്ങി
20 July 2020 2:36 PM GMTആശുപത്രികളില്‍നിന്ന് അകലെയുള്ള മേഖലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ...
കടയ്ക്കല്‍ ഗാഗോ കണ്‍വന്‍ഷന്‍ സെന്റര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാവും
20 July 2020 1:50 PM GMT135 പേര്‍ക്ക് ചികില്‍സ ലഭ്യമാവത്തക്കവിധമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.
ഇടുക്കിയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ, ഉറവിടം വ്യക്തമാവാത്ത മൂന്നുപേര്‍
20 July 2020 1:44 PM GMTഇടുക്കി: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്...
മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ഉറവിടമറിയാത്ത 13 കേസുകള്‍
20 July 2020 1:21 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നെത്തിയവരുമാണ്....
കുവൈത്തില്‍ 559 പേര്‍ക്ക് കൊവിഡ്; മാസങ്ങള്‍ക്കുശേഷം മരണം റിപോര്‍ട്ട് ചെയ്യാത്ത ദിനം
20 July 2020 1:08 PM GMT337 സ്വദേശികള്‍ അടക്കം 559 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 59,763 ആയി.
വയനാട് ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
20 July 2020 12:59 PM GMTജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 295 പേരില്‍ 109 പേര്‍ രോഗമുക്തരായി.
കൊട്ടയം ജില്ലയില്‍ 46 പേര്‍ക്ക് കൂടി കൊവിഡ്; 36 പേര്‍ക്കും സമ്പര്‍ക്കം മൂലം വൈറസ് ബാധ
20 July 2020 12:49 PM GMTസമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശ്ശേരി മേഖലയിലാണ്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആരോഗ്യവകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്...
ലോക്ക് ഡൗണ്‍: 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ച് യുപിഎസ് സി
20 July 2020 12:40 PM GMTശേഷിക്കുന്ന ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തതായി കമ്മീഷന്‍...
ജീവനക്കാരന് കൊവിഡ്; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചു, എ എ റഹിം അടക്കം ആറുപേര്‍ നിരീക്ഷണത്തില്‍
19 July 2020 8:39 AM GMTസംസ്ഥാന സെക്രട്ടറി എ എ റഹിം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഞായറാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ചികില്‍സയിലിരിക്കെ കരുനാഗപ്പള്ളി സ്വദേശി ഖമീസില്‍ ഹൃദയാഘാതം മൂലം മരിച്ചു
19 July 2020 8:25 AM GMTഖമീസ് മുശൈത്ത് അല്‍ അഹ്‌ലി ആശുപത്രിക്ക് സമീപം ബകാല നടത്തിക്കൊണ്ടിരുന്ന കരുനാഗപ്പള്ളി കൊച്ചാലുമൂട് സ്വദേശി വലിയത്ത് സൈനുദ്ദീന്‍ കുഞ്ഞ് (65) ആണ്...
ഏഴ് ഡോക്ടര്‍മാരടക്കം 17 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
19 July 2020 8:16 AM GMTകഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പിജി ഡോക്ടര്‍മാരെ കൂടാതെയാണ് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 40 ഡോക്ടര്‍മാരടക്കം 150...
ഉത്തര്‍പ്രദേശിലെ എക്‌സ്പ്രസ് വേയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് മരണം
19 July 2020 7:50 AM GMTഅപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊടുപുഴയില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനസജ്ജമായി
19 July 2020 7:24 AM GMTവെങ്ങല്ലൂര്‍- മങ്ങാട്ട്കവല ബൈപ്പാസിലെ സ്വകാര്യറസിഡന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 103 കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി...
ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം; ട്വിറ്ററിനോട് വിശദീകരണം തേടി ഇന്ത്യ
19 July 2020 4:28 AM GMTസമീപകാലത്ത് ഹൈപ്രൊഫൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടന്ന ഹാക്കിങ് വിവരങ്ങള്‍ നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച്...
രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത് 1,47,350 കോടി; വീഴ്ചവരുത്തിയവരുടെ പട്ടിക പുറത്തുവിട്ടു
19 July 2020 3:45 AM GMTകുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദമായ പട്ടിക ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്...








































