കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ്
കൊയിലാണ്ടി സ്വദേശിയായ മല്സ്യവ്യാപാരിയില്നിന്നാണ് കൊണ്ടോട്ടി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധിച്ചത്.
BY NSH20 July 2020 7:07 PM GMT
X
NSH20 July 2020 7:07 PM GMT
മലപ്പുറം: കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റിലെ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി എംഎല്‍എ ടി വി ഇബ്രാഹിമിന്റ നേതൃത്വത്തില്‍ മണ്ഡല- തല അടിയന്തര അവലോകന യോഗം ചേര്‍ന്നു. കൊയിലാണ്ടി സ്വദേശിയായ മല്സ്യവ്യാപാരിയില്നിന്നാണ് കൊണ്ടോട്ടി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധിച്ചത്.
ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്പേഴ്സന് കെ സി ഷീബ, വിവിധ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകള്‍, പോലിസുകാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT