You Searched For "Covid confirmed"

അംബാസഡര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ്; ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ കുവൈത്ത് എംബസി കോണ്‍സുലര്‍ സേവനങ്ങള്‍ മുടങ്ങും

25 Jun 2021 4:44 AM GMT
കുവൈത്ത് സിറ്റി: ജൂണ്‍ 27 ഞായറാഴ്ച മുതല്‍ ജൂലൈ ഒന്നുവരെ കുവൈത്തിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സര്‍വീസുകള്‍ മുടങ്ങും. അംബാസഡര്‍ക്കും ഏതാനും എംബസി ജീവനക...

പൊയ്യയിലും മാളയിലുമായി 11 പേര്‍ക്ക് കൊവിഡ്

30 Oct 2020 4:50 PM GMT
മാള: പൊയ്യയിലും മാളയിലുമായി 11 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പൊയ്യയില്‍ ഇന്ന് മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാര്‍ഡ് 13 ലെ രണ്ടുപേര്‍...

തലസ്ഥാനത്ത് ഒമ്പത് പോലിസുകാർക്ക് കൂടി കൊവിഡ്

26 Sep 2020 11:15 AM GMT
ത​ല​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന​തി​നി​ട​യി​ൽ കൂ​ടു​ത​ൽ പോ​ലി​സു​കാ​ർ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയത്തെ രണ്ട് സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു

25 Sep 2020 12:44 AM GMT
ഭരണങ്ങാനം പാറയില്‍ എക്സ്പോര്‍ട്സ്, എലിക്കുളം മല്ലികശേരിയിലെ ഗ്ലെന്‍ റോക്ക് റബര്‍ ഇന്‍സ്ട്രീസ് എന്നിവയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കോവിഡ് ക്ലസ്റ്ററുകളായി...

പുരുഷന്‍ കടലുണ്ടി എംഎല്‍എയ്ക്ക് കൊവിഡ്

23 Sep 2020 12:49 AM GMT
എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എംഎല്‍എയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ എസ്ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് കൊവിഡ്

13 Sep 2020 12:16 PM GMT
കഴിഞ്ഞദിവസം പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവായത്.

പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയത്തെ മിഡാസ് യൂനിറ്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു

10 Sep 2020 12:06 PM GMT
സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കൊവിഡ്; പേഴ്‌സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍

6 Sep 2020 2:52 PM GMT
ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ആശ്വാസദിനം; ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്, നാലും സമ്പര്‍ക്കരോഗികള്‍

18 Aug 2020 1:16 PM GMT
ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ആശ്വാസദിനമായിരുന്നു. ഇന്ന് ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്...

കോട്ടയം കലക്ടറേറ്റ് ജീവനക്കാരിക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈനില്‍

17 Aug 2020 3:26 PM GMT
കലക്ടറേറ്റില്‍ ഇന്ന് 113 ജീവനക്കാര്‍ക്ക് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് ഒരു ജീവനക്കാരിന് വൈറസ് കണ്ടെത്തിയത്.

അങ്ങാടിപ്പുറം ബിവറേജ് ഗോഡൗണിലെ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

14 Aug 2020 3:54 AM GMT
പെരിന്തല്‍മണ്ണ ഔട്ട്ലെറ്റിലെ 13 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 23 മുതല്‍ 30 വരെ മദ്യം വാങ്ങിയവരോട് സ്വയം നിരീക്ഷണത്തില്‍...

നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പോലിസുകാർക്ക് കൊവിഡ്

12 Aug 2020 7:15 AM GMT
ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തിനുശേ​ഷം കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക​യു​ടെ മ​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍...

തിരൂരില്‍ മാധ്യമപ്രവര്‍ത്തകന് കൊവിഡ്

11 Aug 2020 10:53 AM GMT
ഒരാഴ്ച മുമ്പ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.

തലസ്ഥാനത്ത് ഒരു പോലിസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ്

10 Aug 2020 8:45 AM GMT
തിരുവനന്തപുരത്ത് പോലിസിന്റെ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു.

മാളയില്‍ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

5 Aug 2020 7:19 AM GMT
സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. മാളയില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടിയ പ്രതിക്ക് കൊവിഡ്; 10 പോലിസുകാര്‍ നിരീക്ഷണത്തില്‍

4 Aug 2020 4:45 AM GMT
കഴിഞ്ഞ മാസം 22 ന് ചാടിപ്പോയ പ്രതി പിടിയിലായത് 24 നായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്; 36 ജയില്‍ ഉദ്യോഗസ്ഥരുടെ ഫലം നെഗറ്റീവ്

3 Aug 2020 1:08 AM GMT
രോഗം മൂര്‍ഛിച്ച മൂന്നുപേരെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊവിഡ്...

എഡിജിപിയുടെ വീട്ടുജോലിക്കാരന് കൊവിഡ്; രണ്ട് പോലിസുകാര്‍ ക്വാറന്റൈനില്‍

3 Aug 2020 12:44 AM GMT
രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലിസ് ജീപ്പിലായിരുന്നു പരിശോധനയ്ക്ക് കൊണ്ടുപോയത്.

കൊല്ലത്ത് മരിച്ച സ്വകാര്യ നഴ്‌സിങ് കോളജ് ജീവനക്കാരിക്ക് കൊവിഡ്

29 July 2020 11:31 AM GMT
തേവലക്കര കോയിവിള 17ാം വാര്‍ഡില്‍ മാമ്പുഴ തെക്കതില്‍ വാടകയ്ക്ക് താമസിക്കുന്ന ശശിധരന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്.

ഓഫിസ് ജീവനക്കാരിക്ക് കൊവിഡ്; മേപ്പയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍

24 July 2020 6:47 PM GMT
പ്രതിരോധനടപടിയുടെ ഭാഗമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫിസ് അടച്ചു. പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരോടും 17 മെംബര്‍മാരോടും ക്വാറന്റൈനില്‍ പോവാന്‍ ആരോഗ്യവകുപ്പ്...

തിരുവനന്തപുരത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലുള്ള 15 പേര്‍ ക്വാറന്റൈനില്‍

24 July 2020 6:18 PM GMT
തിരുവനന്തപുരം പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്.

ചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 45 പേര്‍ക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

21 July 2020 7:21 PM GMT
കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ...

കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ്

20 July 2020 7:07 PM GMT
കൊയിലാണ്ടി സ്വദേശിയായ മല്‍സ്യവ്യാപാരിയില്‍നിന്നാണ് കൊണ്ടോട്ടി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കൊവിഡ് ബാധിച്ചത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

20 July 2020 5:29 PM GMT
മൂന്ന് ദേവസ്വം പാറാവുകാര്‍ക്കും, റിസര്‍വ് ബറ്റാലിയനിലെ അഞ്ചുപോലിസുകാര്‍ക്കുമാണ് രോഗബാധ. ക്ഷേത്രഗാര്‍ഡുമാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം രോഗലക്ഷണങ്ങള്‍...

ജീവനക്കാരിക്ക് കൊവിഡ്; കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസ് അടച്ചു

17 July 2020 12:52 PM GMT
ഏറ്റുമാനൂരില്‍ മല്‍സ്യമാക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു മാര്‍ക്കറ്റും അടച്ചിരിക്കുകയാണ്.

തലസ്ഥാനത്ത് രാമചന്ദ്ര വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്

15 July 2020 6:15 PM GMT
രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 11 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടിയത്.

സൗദിയില്‍ 24 മണിക്കൂറിനിടെ 2,671 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന

15 July 2020 2:53 PM GMT
സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,40,474 ആയി ഉയര്‍ന്നു. 5,488 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റിനു കൊവിഡ് സ്ഥിരീകരിച്ചു

13 July 2020 3:31 PM GMT
കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റിനു കൊവിഡ് സ്ഥിര...

കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; എസ്‌ഐ ഉള്‍പ്പടെ 19 പോലിസുകാര്‍ ക്വാറന്റൈനില്‍

13 July 2020 6:05 AM GMT
ചേരാനല്ലൂര്‍ പോലിസ് അറസ്റ്റുചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനില്‍ താമസിപ്പിക്കുകയും 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2,779 പേര്‍ക്ക്; 42 മരണം

12 July 2020 2:58 PM GMT
മുന്‍ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്.

മരിച്ചനിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു

9 July 2020 9:48 AM GMT
നേരത്തേ ഇരുവരും ഒളിച്ചോടിയതിനെ തുടര്‍ന്ന് ദേവികയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു

കാസര്‍കോട്ട് മരിച്ച സുള്ള്യയിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

8 July 2020 9:41 AM GMT
എന്നാല്‍, ഇദ്ദേഹത്തിനു കേരളത്തില്‍ ആരുമായും സമ്പര്‍ക്കമില്ലെന്നും രോഗം ബാധിച്ചതു കര്‍ണാടകയില്‍ നിന്നാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഉദ്യോഗസ്ഥന് കൊവിഡ്; ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

7 July 2020 12:16 PM GMT
ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോവാന്‍ അരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഇനി ഒരു ...

കായംകുളത്ത് ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ്; സാമൂഹിക വ്യാപന സാധ്യത

4 July 2020 3:41 AM GMT
പ്രദേശം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് വിലയിരുത്തിയ ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

തൃശൂരില്‍ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത് 145 പേര്‍

11 Jun 2020 1:21 PM GMT
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി.
Share it