കോട്ടയം കലക്ടറേറ്റ് ജീവനക്കാരിക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈനില്‍
കലക്ടറേറ്റില്‍ ഇന്ന് 113 ജീവനക്കാര്‍ക്ക് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് ഒരു ജീവനക്കാരിന് വൈറസ് കണ്ടെത്തിയത്.
BY NSH17 Aug 2020 3:26 PM GMT
X
NSH17 Aug 2020 3:26 PM GMT
കോട്ടയം: കലക്ടറേറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കലക്ടറേറ്റില്‍ ഇന്ന് 113 ജീവനക്കാര്‍ക്ക് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് ഒരു ജീവനക്കാരിന് വൈറസ് കണ്ടെത്തിയത്. മറ്റുള്ളവരുടെ ഫലം നെഗറ്റീവായിരുന്നു.
രോഗം സ്ഥിരീകരിച്ച ജീവനക്കാരിക്ക് ചികില്‍സ നല്‍കുന്നതിന് നടപടി സ്വീകരിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ സാംപിള്‍ നല്‍കിയ 34 പേരുടെയും ഫലം നെഗറ്റീവായിരുന്നു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT