Kerala

എഡിജിപിയുടെ വീട്ടുജോലിക്കാരന് കൊവിഡ്; രണ്ട് പോലിസുകാര്‍ ക്വാറന്റൈനില്‍

രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലിസ് ജീപ്പിലായിരുന്നു പരിശോധനയ്ക്ക് കൊണ്ടുപോയത്.

എഡിജിപിയുടെ വീട്ടുജോലിക്കാരന് കൊവിഡ്; രണ്ട് പോലിസുകാര്‍ ക്വാറന്റൈനില്‍
X

തിരുവനന്തപുരം: എഡിജിപിയുടെ വീട്ടുജോലിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലിസ് ജീപ്പിലായിരുന്നു പരിശോധനയ്ക്ക് കൊണ്ടുപോയത്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒപ്പംപോയ നെയ്യാര്‍ഡാം പോലിസ് സ്റ്റേഷനിലെ രണ്ട് പോലിസുകാരും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉന്നത ഉദ്യാഗസ്ഥരുടെ ഇടപെടല്‍ കാരണമാണ് ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ഇയാളെ പോലിസ് ജീപ്പില്‍ കൊണ്ടുപോവേണ്ടിവന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it