Thrissur

പൊയ്യയിലും മാളയിലുമായി 11 പേര്‍ക്ക് കൊവിഡ്

പൊയ്യയിലും മാളയിലുമായി 11 പേര്‍ക്ക് കൊവിഡ്
X

മാള: പൊയ്യയിലും മാളയിലുമായി 11 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പൊയ്യയില്‍ ഇന്ന് മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാര്‍ഡ് 13 ലെ രണ്ടുപേര്‍ക്കും വാര്‍ഡ് ഒന്നില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മാളയില്‍ ഇന്ന് വീണ്ടും എട്ടുപേര്‍ക്കുകൂടി കൊവിഡ് ബാധിച്ചു. വാര്‍ഡ് ഒമ്പതിലെ മൂന്ന് പേര്‍ക്കും വാര്‍ഡ് മൂന്നിലെ രണ്ടുപേര്‍ക്കും വാര്‍ഡ് 20, എട്ട്, ഏഴ് എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. 26 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.

Next Story

RELATED STORIES

Share it