തിരൂരില്‍ മാധ്യമപ്രവര്ത്തകന് കൊവിഡ്
ഒരാഴ്ച മുമ്പ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.
BY NSH11 Aug 2020 10:53 AM GMT
X
NSH11 Aug 2020 10:53 AM GMT
തിരൂര്‍: നഗരത്തിലെ പ്രാദേശിക ചാനലിലെ മാധ്യമപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പഴങ്കുളങ്ങരയില് ഒരു കുടുംബത്തിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചത്. തുടര്‍ന്ന് തിരൂരില്‍ ജനം അതീവജാഗ്രതയിലാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT