Kerala

ആശ്വാസദിനം; ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്, നാലും സമ്പര്‍ക്കരോഗികള്‍

ആശ്വാസദിനം; ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്, നാലും സമ്പര്‍ക്കരോഗികള്‍
X

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ആശ്വാസദിനമായിരുന്നു. ഇന്ന് ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടക്കത്തിലായിരുന്നു കൊവിഡ് ബാധിതരുടെ എണ്ണം. അതേസമയം, അഞ്ചില്‍ നാലുരോഗികള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് ആശങ്കയുണ്ടാക്കുന്നു. ഇതില്‍ രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ 59 പേര്‍ രോഗമുക്തരായി.

ഉറവിടം വ്യക്തമല്ലാത്തവര്‍

തൊടുപുഴ മണക്കാട് സ്വദേശി (70).

തൊടുപുഴ ഇടവെട്ടി സ്വദേശിനി (48)

സമ്പര്‍ക്കം മുഖേന രോഗബാധിതരായവര്‍

കാമാക്ഷി പ്രകാശ് സ്വദേശി (25)

ഉപ്പുതറ പശുപ്പാറ സ്വദേശിനി (41)

ആഭ്യന്തരയാത്ര

ഒമ്പത് മാസം പ്രായമായ കരുണാപുരം സ്വദേശിനിയായ പെണ്‍കുട്ടി.

ജില്ലയില്‍ കൊവിഡ് രോഗമുക്തി നേടിയവര്‍ -59

രാജാക്കാട് സ്ലീവാമല സ്വദേശി (51)

രാജാക്കാട് സ്ലീവാമല സ്വദേശി (36)

രാജാക്കാട് സ്ലീവാമല സ്വദേശി (29)

രാജാക്കാട് സ്ലീവാമല സ്വദേശി (30)

പാമ്പാടുംപാറ സ്വദേശി (56)

ചിന്നക്കനാല്‍ സ്വദേശി (30)

മഞ്ഞക്കുഴി സ്വദേശി (38)

നെടുങ്കണ്ടം സ്വദേശി (40)

നെടുങ്കണ്ടം സ്വദേശിനി (40)

പുഷ്പകണ്ടം സ്വദേശിയായ ആറു വയസ്സുകാരന്‍

പുഷ്പകണ്ടം സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍

പാറത്തോട് സ്വദേശിനി (46)

പുഷ്പകണ്ടം സ്വദേശി (44)

തങ്കമണി സ്വദേശിനി (26)

മൂന്നാര്‍ സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍

പൊട്ടന്‍കാട് സ്വദേശിനി (32)

പൊട്ടന്‍കാട് സ്വദേശിനി (70)

റോസാപ്പൂക്കണ്ടം സ്വദേശിനികള്‍ (70, 45, 70)

മൂന്നാര്‍ സ്വദേശി (66)

മൂന്നാര്‍ സ്വദേശിനി (66)

വാളറ സ്വദേശി (27)

മുട്ടുകാട് സ്വദേശി (54)

കുമളി സ്വദേശിനികള്‍ (21, 24)

കുമളി സ്വദേശികള്‍ (20, 22, 18, 20, 23, 61, 21, 51)

പടമുഖം സ്വദേശിനി (24)

തെറ്റാലിക്കട സ്വദേശി (35)

ഇതര സംസ്ഥാന തൊഴിലാളി (49)

അമരാവതി സ്വദേശി (23)

രാമന്‍കുളം സ്വദേശിനി (38)

നാരകക്കാനം സ്വദേശി (29)

റോസാപ്പൂക്കണ്ടം സ്വദേശിനി (41)

റോസാപ്പൂക്കണ്ടം സ്വദേശി (54)

വാഴത്തോപ് സ്വദേശിനി (24)

ഇടുക്കി സ്വദേശി (23)

ഏലപ്പാറ സ്വദേശി (28)

ശാന്തന്‍പാറ സ്വദേശി (46)

കല്ലാര്‍ സ്വദേശി (49)

ശാന്തന്‍പാറ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ (54)

മന്നാംകണ്ടം സ്വദേശി (31)

കൊല്ലംപട്ടട സ്വദേശി (28)

ചെങ്കര സ്വദേശിനി (17)

ഏലപ്പാറ സ്വദേശിനി (8)

തൊടുപുഴ സ്വദേശി (45)

കഞ്ഞിക്കുഴി സ്വദേശി (22)

കരിങ്കുന്നം സ്വദേശി (22)

കുടയത്തൂര്‍ സ്വദേശിനി (46)

കാഞ്ഞാര്‍ സ്വദേശി (34)

പഴയമറ്റം സ്വദേശി (19)

തൊടുപുഴ സ്വദേശികള്‍ (20, 55)

Next Story

RELATED STORIES

Share it