പുരുഷന് കടലുണ്ടി എംഎല്‍എയ്ക്ക് കൊവിഡ്
എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എംഎല്‍എയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
BY NSH23 Sep 2020 12:49 AM GMT
X
NSH23 Sep 2020 12:49 AM GMT
കോഴിക്കോട്: ബാലുശേരി എംഎല്‍എ പുരുഷന് കടലുണ്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എംഎല്‍എയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
എംഎല്‍എയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോയി. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന് എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊവിഡ് മുക്തരായെങ്കിലും ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT