മാളയില്‍ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. മാളയില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്.
BY NSH5 Aug 2020 7:19 AM GMT

X
NSH5 Aug 2020 7:19 AM GMT
മാള: ഗ്രാമപ്പഞ്ചായത്തില്‍ വീണ്ടും മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ക്ലസ്റ്റര്‍ പ്രദേശമായ കാട്ടിക്കരക്കുന്നില്‍നിന്നാണ് വീണ്ടും രോഗികളുണ്ടായിരിക്കുന്നത്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. മാളയില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്.
ആറ് വയസുള്ള ആണ്‍കുട്ടി, 23 വയസുള്ള പുരുഷന്‍, 60 വയസുള്ള പുരുഷന്‍ എന്നിങ്ങനെയാണ് ഇന്ന് രോഗം കണ്ടെത്തിയവര്‍. കാട്ടിക്കരക്കുന്നില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും ക്ലസ്റ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകര്‍മസേന വളണ്ടിയര്‍മാരെയും ഇന്ന് പരിശോധനയ്ക്ക് വിധേയമാവുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്...
29 Jun 2022 1:51 PM GMTഅവിശ്വാസ വോട്ടെടുപ്പ്: ഉദ്ദവ് താക്കറെ സുപ്രിംകോടതിയില്; ഹരജി ഇന്ന്...
29 Jun 2022 5:55 AM GMTകൊവിഡ്:രാജ്യത്ത് 14506 പുതിയ രോഗികള്;ജാഗ്രതാ നിര്ദ്ദേശവുമായി ആരോഗ്യ...
29 Jun 2022 5:25 AM GMTമഹാരാഷ്ട്ര നിയമസഭയില് നാളെ അവിശ്വാസവോട്ടെടുപ്പ്
29 Jun 2022 3:37 AM GMTഉദയ്പൂര് കൊലപാതകം: രാജസ്ഥാനില് ഒരു മാസത്തേക്ക് നിരോധനാജ്ഞ
29 Jun 2022 1:40 AM GMT